ETV Bharat / business

സ്റ്റേറ്റ് ബാങ്കുകള്‍ പലിശനിരക്കുകള്‍ കുറച്ചു

പലിശ നിരക്കില്‍ .10 ശതമാനത്തിന്‍റെ കുറവാണ് സ്റ്റേറ്റ് ബാങ്കുകള്‍ വരുത്തിയിരിക്കുന്നത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
author img

By

Published : Apr 11, 2019, 9:54 AM IST

Updated : Apr 11, 2019, 10:00 AM IST

റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചതിനെ തുടര്‍ന്ന് പലിശ നിരക്കുകളിള്‍ കുറവ് വരുത്തി സ്റ്റേറ്റ് ബാങ്കുകള്‍. പുതിയ നിരക്കുകള്‍ അനുസരിച്ച് 30 ലക്ഷത്തിന് താഴെയുള്ള ഭവന വായ്പകളുടെ പലിശയില്‍ 0.10 ശതമാനം കുറവ് ഉണ്ടായേക്കും. ഇതോടെ വായ്പയുടെ ഏറ്റവും കുറഞ്ഞ പലിശ നിരക്ക് 8.60 ശതമാനമാകും.

പലിശ നിര്‍ണയിക്കാനുപയോഗിക്കുന്ന മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്‍ഡിങ് റേറ്റില്‍ 0.05 ശതമാനത്തിന്‍റെ കുറവ് വരുത്തിയിരുന്നു. ഇതോടെ സ്റ്റേറ്റ് ബാങ്കുകള്‍ക്ക് പിന്നാലെ മറ്റ് ബാങ്കുകളും പലിശനിരക്കില്‍ കുറവ് വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വായ്പാ പലിശക്ക് പിന്നാലെ നിക്ഷേപ പലിശയിലും കുറവ് വരുത്തുമെന്ന് എസ്ബിഐ അറിയിച്ചിട്ടുണ്ട്.

ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ല്‍ ര​ണ്ടു ത​വ​ണ​യാ​യി അ​ര​ശ​ത​മാ​നത്തോളം കു​റ​വാണ് റീ​പ്പോ നി​ര​ക്കില്‍ ആര്‍ബിഐ വരുത്തിയത്. ആര്‍ബിഐയുടെ പുതിയ തീരുമാനം സാമ്പത്ത് വ്യവസ്ഥക്ക് ഉണര്‍വേകുമെന്നാണ് സാമ്പത്തിക വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.

Intro:Body:

സ്റ്റേറ്റ് ബാങ്കുകള്‍ പലിശനിരക്കുകള്‍ കുറച്ചു

റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചതിനെ തുടര്‍ന്ന് പലിശ നിരക്കുകളിള്‍ കുറവ് വരുത്തി സ്റ്റേറ്റ് ബാങ്കുകള്‍. പുതിയ നിരക്കുകള്‍ അനുസരിച്ച് 30 ലക്ഷത്തിന് താഴെയുള്ള ഭവന വായ്പകളുടെ പലിശയില്‍ 0.10 ശതമാനം കുറവ് ഉണ്ടായേക്കും. ഇതോടെ വായ്പയുടെ ഏറ്റവും കുറഞ്ഞ പലിശ നിരക്ക് 8.60 ശതമാനമാകും.

പലിശ നിര്‍ണയിക്കാനുപയോഗിക്കുന്ന മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്‍ഡിങ് റേറ്റില്‍ 0.05 ശതമാനത്തിന്‍റെ കുറവ് വരുത്തിയിരുന്നു. ഇതോടെ സ്റ്റേറ്റ് ബാങ്കുകള്‍ക്ക് പിന്നാലെ മറ്റ് ബാങ്കുകളും പലിശനിരക്കില്‍ കുടവ് വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വായ്പാ പലിശക്ക് പിന്നാലെ നിക്ഷേപ പലിശയിലും കുറവ് വരുത്തുമെന്നാണ് എസ്ബിഐ അറിയിച്ചിരിക്കുന്നത്. 

ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ല്‍ ര​ണ്ടു ത​വ​ണ​യാ​യി അ​ര​ശ​ത​മാ​നത്തോളം കു​റ​വാണ് റീ​പോ നി​ര​ക്കില്‍ ആര്‍ബിഐ വരുത്തിയത്. ആര്‍ബിഐയുടെ പുതിയ തീരുമാനം സാമ്പത്ത് വ്യവസ്ഥക്ക് ഉണര്‍വേകുമെന്നാണ് സാമ്പത്തിക വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.

Conclusion:
Last Updated : Apr 11, 2019, 10:00 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.