ETV Bharat / business

റിപ്പോ നിരക്കിൽ മാറ്റമില്ല, 5.15%

റിവേഴ്‌സ്‌ റിപ്പോ നിരക്ക് 4.90 ശതമാനമായും ബാങ്ക് റേറ്റ് 5.4 ശതമാനമായും തുടരും.

RBI maintains status quo, Repo Rate unchanged at 5.15%
റിപ്പോ നിരക്കിൽ മാറ്റമില്ല, 5.15%
author img

By

Published : Feb 6, 2020, 12:50 PM IST

Updated : Feb 6, 2020, 1:12 PM IST

മുംബൈ: റിപ്പോ നിരക്ക് 5.15 ശതമാനത്തിൽ മാറ്റമില്ലാതെ നിലനിർത്താൻ റിസർവ് ബാങ്ക് 2019- 20 ലെ ആറാമത്തെ ദ്വിമാസ ധനനയ യോഗത്തിൽ തീരുമാനിച്ചു. റിവേഴ്‌സ്‌ റിപ്പോ നിരക്ക് 4.90 ശതമാനമായും ബാങ്ക് റേറ്റ് 5.40 ആയി തുടരും.

RBI Repo Rate from February 2019 to February 2020
ആർ‌ബി‌ഐ റിപ്പോ നിരക്ക് 2019 ഫെബ്രുവരി മുതൽ 2020 ഫെബ്രുവരി വരെ

അടിയന്തരസാഹചര്യങ്ങളിൽ ബാങ്കുകൾക്ക് റിപ്പോ നിരക്കിനെക്കാൾ ഉയർന്ന പലിശയിൽ ആർ.ബി.ഐ.യിൽനിന്ന്‌ ഹ്രസ്വകാല അടിസ്ഥാനത്തിൽ വായ്‌പ നൽകുന്ന സംവിധാനമായ മാർജിനൽ സ്‌റ്റാൻഡിങ് ഫെസിലിറ്റി നിരക്ക് 5.4 ശതമാനമാണ്. ഈ സാമ്പത്തിക വർഷത്തെ അവസാനത്തെ എംപിസി യോഗമാണിത്. മോണിറ്ററി പോളിസി കമ്മിറ്റിയിലെ ആറ് അംഗങ്ങളും നിലവിലെ നിരക്കുകൾ മാറ്റേണ്ടതില്ലെന്ന് തീരുമാനത്തെ അനുകൂലിച്ചു.

Intro:Body:

The Reserve Bank of India in Its sixth bi-monthly monetary policy meeting for the 2019- 20 has

This would be the last MPC meet for the current financial year.

The government has estimated India's gross domestic product (GDP) to be growing at a slower pace of 5 per cent in the current financial year on the back of various factors, domestic and global, including weakening consumption demand in the country.

In December, the retail inflation also peaked to a five-year high of 7.3 per cent, mainly due to costlier vegetables, specifically onion and tomato.

RBI cut the repo rate cumulatively by 135 basis points (bps) through calendar 2019

Conclusion:
Last Updated : Feb 6, 2020, 1:12 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.