ETV Bharat / business

റിപ്പോ നിരക്ക് വീണ്ടും കുറച്ചേക്കും; പ്രഖ്യാപനം ഇന്ന് - economy

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് റിസര്‍വ് ബാങ്കിന്‍റെ പണനയ അവലോകന യോഗ തീരുമാനങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും

റിപ്പോ നിരക്ക് വീണ്ടും കുറയ്ക്കാനൊരുങ്ങി ആര്‍ ബി ഐ; പ്രഖ്യാപനം ഇന്ന്
author img

By

Published : Oct 4, 2019, 6:49 AM IST

മുബൈ: റിപ്പോ നിരക്കില്‍ വീണ്ടും കുറവ് വരുത്താന്‍ റിസര്‍വ് ബാങ്ക് തീരുമാനമെന്ന് സൂചന. നിലവിലത്തെ നിരക്കില്‍ 25 ബേസിസ് പോയിന്‍റ് കുറവ് വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പണനയ അവലോകന യോഗ തീരുമാനങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. ബേസിസ് പോയിന്‍റ് 25 പോയിന്‍റ് കുറച്ചാല്‍ റിപ്പോ നിരക്ക് 5.15 ശതമാനമാകും. ഈ വര്‍ഷം ഇതോടെ അഞ്ചാമത്തെ തവണയാകും ആര്‍ബിഐ റിപ്പോ നിരക്കില്‍ കുറവ് വരുത്തുന്നത്. ആകെ മൊത്തം 135 ബേസിസ് പോയിന്‍റും റിപ്പോ നിരക്ക് താഴ്ത്തി. ഇപ്പോള്‍ വരുത്തുന്ന മാറ്റത്തിന് പുറമെ ഡിസംബറിലെ യോഗത്തിലും 15 ബേസിസ് പോയിന്‍റിന്‍റെ കുറവ് വരുത്തുമെന്നാണ് വിലയിരുത്തല്‍. ഓഗസ്റ്റില്‍ 35 ബേസിസ് പോയിന്‍റാണ് ആര്‍ബിഐ കുറച്ചത്.

പണപ്പെരുപ്പ നിരക്ക് പത്ത് മാസത്തെ ഉയര്‍ന്ന നിരക്കിലാണെങ്കിലും ആര്‍ബിഐയുടെ മധ്യകാല ലക്ഷ്യമായ നാല് ശതമാനത്തിന് താഴെയാണ് ഇപ്പോഴും. തുടര്‍ച്ചയായി പതിമൂന്നാമത്തെ മാസമാണ് പണപ്പെരുപ്പ നിരക്ക് പ്രതീക്ഷിച്ചതിനേക്കാള്‍ താഴ്ന്ന് നില്‍ക്കുന്നത്. പത്ത് വര്‍ഷത്തെ സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍ നിന്നുള്ള ആദായ നിരക്കില്‍ ഈയിടെ ആറ് ബേസിസ് പോയിന്‍റിന്‍റെ കുറവുണ്ടായതും നിരക്ക് കുറയ്ക്കുന്നതിന് ആര്‍ബിഐയെ പ്രേരിപ്പിച്ചേക്കും.

Intro:Body:

RBI likely to cut policy rate today to boost economy

RBI Governor Shaktikanta Das has already hinted that benign inflation provides room for further monetary policy easing while space for fiscal space is limited.

Mumbai: The Reserve Bank of India is likely to go for yet another rate cut on Friday, the fifth in a row, as inflation is within the comfort zone and the need to boost the economy is pressing.RBI Governor Shaktikanta Das has already hinted that benign inflation provides room for further monetary policy easing while space for fiscal space is limited.The government has announced a series of measures including the steepest cut in corporate tax, the rollback of enhanced surcharge on Foreign Portfolio Investors, among others to jump-start growth which hit a six-year low of 5 per cent during the first quarter of the current fiscal.The six-member MPC is scheduled to announce the fourth bi-monthly monetary policy for 2019-20 on Friday, after a three-day meeting.There was no meeting of the panel on October 2 on account of Mahatma Gandhi Jayanti.The central bank has already slashed repo rate four times consecutively this year amounting to 110 basis points in aggregate.At its last meeting in August, the Monetary Policy Committee (MPC) reduced the benchmark lending rate by an unusual 35 basis points to 5.40 per cent.The upcoming MPC meeting comes in the backdrop of RBI's mandate to banks to link their loan products to an external benchmark, like repo rate, for faster transmission of reduction in policy rates to borrowers, from October 1.Ahead of the meeting, the Das-headed Financial Stability and Development Council (FSDC) sub-committee took stock of the prevailing macroeconomic situation.Earlier, the RBI Governor had said that the government has little fiscal space, giving hope that the central bank may provide more monetary stimulus to prop up the economy.The government's fiscal space has been squeezed on account of cut in rates of corporate tax as well as lowering of GST rate on various goods. Revenue collection too has been below the Budget estimates.Experts are of the opinion that another rate cut is on the cards as the government's hands are tied and the onus of taking initiatives now rests with the central bank.Shanti Ekambaram, President, Consumer Banking, Kotak Mahindra Bank, said with inflation still within the RBI's medium-term target of 4 per cent, the MPC has the headroom to cut the repo rate further.

ബൈ: റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് വീണ്ടും കുറയ്ക്കാനൊരുങ്ങുന്നതായി സൂചന. ആര്‍ബിഐ നിരക്കില്‍ 25 ബേസിസ് പോയിന്റ് കുറവ് കുറവ് വരുത്തുമെന്നാണ് വിവരം. ബേസിസ് പോയിന്റ് കുറയ്ക്കുന്ന പക്ഷം റിപ്പോ നിരക്ക് 5.15 ശതമാനമായി കുറയും.

ഈ വര്‍ഷം ഇത് അഞ്ചാം തവണയാണ് ആര്‍ബിഐ റിപ്പോ നിരക്ക് കുറയ്ക്കുന്നത്. അഞ്ചാം തവണയും നിരക്ക് കുറയ്ക്കുന്നതോടെ മൊത്തം 135 ബേസ് പോയിന്റിന്റെ കുറവുണ്ടാകും. പുതിയ വായ്പ നയം വെള്ളിയാഴ്ച പ്രഖ്യാപിക്കും.

ഡിസംബറിലും ആര്‍ബിഐ 15 ബേസിസ് പോയിന്റിന്റെ കുറവ് വരുത്തുമെന്നാണ് സൂചന.

ആര്‍ബിഐ റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ചേക്കും

4-5 minutes

മുംബൈ: റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് വീണ്ടും കുറച്ചേക്കും. മൂന്നുദിവസമായി തുടരുന്ന യോഗത്തിനുശേഷം വെള്ളിയാഴ്ചയാണ് വായ്പ നയം പ്രഖ്യാപിക്കുക.

നിരക്കില്‍ 25 ബേസിസ് പോയന്റ് കുറവ് വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയങ്കില്‍ റിപ്പോ നിരക്ക് 5.15ശതമാനമായി കുറയും.

ഇതോടെ അഞ്ചാം തവണയാകും ഈവര്‍ഷം ആര്‍ബിഐ നിരക്കുകുറയ്ക്കുന്നത്. മൊത്തം 135 ബേസിസിന്റെ കുറവാകും അപ്പോഴുണ്ടാകുക.

ഇത്തവണക്കുപുറമെ ഡിസംബറിലെ യോഗത്തിലും നിരക്കില്‍ 15 ബേസിസ് പോയന്റിന്റെ കുറവ് വരുത്തുമെന്നാണ് വിലയിരുത്തല്‍. ഓഗസ്റ്റില്‍ 35 ബേസിസിന് പോയന്റാണ് ആര്‍ബിഐ കുറച്ചത്. 

പണപ്പെരുപ്പ നിരക്ക് പത്ത് മാസത്തെ ഉയര്‍ന്നനിരക്കിലാണെങ്കിലും ആര്‍ബിഐയുടെ മധ്യകാല ലക്ഷ്യ നിരക്കായ നാല് ശതമാനത്തിന് താഴയാണ് ഇപ്പോഴും. തുടര്‍ച്ചയായി പതിമൂന്നാമത്തെ മാസമാണ് പണപ്പെരുപ്പ നിരക്ക് പ്രതീക്ഷിച്ചതിനേക്കാള്‍ താഴ്ന്നുനില്‍ക്കുന്നത്. 

പത്ത് വര്‍ഷത്തെ സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍നിന്നുള്ള ആദായ നിരക്കില്‍ ഈയിടെ ആറ് ബേസിസ് പോയന്റിന്റെ കുറവുണ്ടായതും നിരക്ക് കുറയ്ക്കുന്നതിന് ആര്‍ബിഐയെ പ്രേരിപ്പിച്ചേക്കും.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.