രാജ്യത്തെ 17 വിനോദ സഞ്ചാര കേന്ദ്രങ്ങളെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കേന്ദ്ര ബജറ്റില്‍ നിര്‍ദേശം. കേരളത്തില്‍ നിന്ന് കുമരകം മാത്രമാണ് ഈ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. മുന്‍ കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനമാണ് പദ്ധതിക്ക് തുടക്കമിട്ടത്. സ്വദേശ് ദര്‍ശന്‍ പദ്ധതി പ്രകാരമായിരിക്കും വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വികസനത്തിനായി തുക അനുവദിക്കുക. എന്നാല്‍ ഓരോ സ്ഥലങ്ങള്‍ക്കുമുള്ള വിഹിതം എത്രയാണെന്നുള്ള വിവരം പുറത്ത് വിട്ടിട്ടില്ല. ബജറ്റില്‍ ടൂറിസത്തിന് മാത്രമായി മൊത്തം 2,189.22 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. സ്വദേശ് ദര്‍ശന്‍ പദ്ധതിക്ക് 1,106 കോടിയും തീര്‍ഥാടന ടൂറിസത്തിന് 160.50 കോടിയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
കുമരകം അടക്കം 17 വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ലോകോത്തര നിലവാരത്തിലേക്ക് - ടൂറിസം
സ്വദേശ് ദര്‍ശന്‍ പദ്ധതി പ്രകാരമായിരിക്കും വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വികസനത്തിനായി തുക അനുവദിക്കുക.
രാജ്യത്തെ 17 വിനോദ സഞ്ചാര കേന്ദ്രങ്ങളെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കേന്ദ്ര ബജറ്റില്‍ നിര്‍ദേശം. കേരളത്തില്‍ നിന്ന് കുമരകം മാത്രമാണ് ഈ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. മുന്‍ കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനമാണ് പദ്ധതിക്ക് തുടക്കമിട്ടത്. സ്വദേശ് ദര്‍ശന്‍ പദ്ധതി പ്രകാരമായിരിക്കും വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വികസനത്തിനായി തുക അനുവദിക്കുക. എന്നാല്‍ ഓരോ സ്ഥലങ്ങള്‍ക്കുമുള്ള വിഹിതം എത്രയാണെന്നുള്ള വിവരം പുറത്ത് വിട്ടിട്ടില്ല. ബജറ്റില്‍ ടൂറിസത്തിന് മാത്രമായി മൊത്തം 2,189.22 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. സ്വദേശ് ദര്‍ശന്‍ പദ്ധതിക്ക് 1,106 കോടിയും തീര്‍ഥാടന ടൂറിസത്തിന് 160.50 കോടിയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
കുമരകം അടക്കം 17 വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ലോകോത്തര നിലവാരത്തിലേക്ക്
തിരുവനന്തപുരം: രാജ്യത്തെ പതിനേഴ് വിനോദ സഞ്ചാര കേന്ദ്രങ്ങളെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കേന്ദ്ര ബജറ്റില്‍ നിര്‍ദേശം. കേരളത്തില്‍ നിന്ന് കുമരകം മാത്രമാണ് ഈ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. മുന്‍ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനമാണ് ഈ പദ്ധതിക്ക് തുടക്കമിട്ടത്.
സ്വദേശ് ദര്‍ശന്‍ പദ്ധതി പ്രകാരമായിരിക്കും വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വികസനത്തിനായി തുക അനുവദിക്കുക. എന്നാല്‍ ഓരോ സ്ഥലങ്ങള്‍ക്കുമുള്ള വിഹിതം എത്രയാണെന്നുള്ള വിവരം പുറത്ത് വിട്ടിട്ടില്ല. ബജറ്റില്‍ ടൂറിസത്തിന് മാത്രമായി മൊത്തം 2,189.22 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. സ്വദേശ് ദര്‍ശന്‍ പദ്ധതിക്ക് 1,106 കോടിയും തീര്‍ഥാടന ടൂറിസത്തിന് 160.50 കോടിയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
Conclusion: