ETV Bharat / business

സ്വർണാഭരണങ്ങൾക്ക് ഹാൾമാർക്കിങ് നിർബന്ധമാക്കുന്നു - സ്വർണ്ണാഭരണങ്ങൾക്ക് ഹാൾമാർക്കിംഗ്

സ്വർണ ഹാൾമാർക്കിങ് നിർബന്ധമാക്കുന്നതിനായി ഉപഭോക്തൃ കാര്യ വകുപ്പ് 2020 ജനുവരി 15 നകം വിജ്ഞാപനം പുറപ്പെടുവിക്കും.

Hallmarking gold jewellery from 2021
2021 മുതൽ സ്വർണ്ണാഭരണങ്ങൾക്ക് ഹാൾമാർക്കിംഗ് നിർബന്ധമാക്കും
author img

By

Published : Nov 29, 2019, 6:00 PM IST

ന്യൂഡൽഹി: ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി 2021 ജനുവരി 15 മുതൽ സർക്കാർ സ്വർണാഭരണങ്ങൾക്കും കരകൗശല വസ്‌തുക്കൾക്കും ഹാൾമാർക്കിങ് നിർബന്ധമാക്കുമെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രി രാം വിലാസ് പാസ്വാൻ പറഞ്ഞു. സ്വർണ ഹാൾമാർക്കിങ് നിർബന്ധമാക്കുന്നതിനായി ഉപഭോക്തൃ കാര്യ വകുപ്പ് 2020 ജനുവരി 15 നകം വിജ്ഞാപനം പുറപ്പെടുവിക്കും. എന്നാൽ ജ്വല്ലറികൾക്ക് അവരുടെ നിലവിലുള്ള സ്റ്റോക്ക് ക്ലിയർ ചെയ്യുന്നത് വരെ ഹാൾമാർക്കിങ് നടപ്പിലാക്കുന്നതിന് ഒരു വർഷത്തെ കാലയളവ് നൽകും.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.