ETV Bharat / business

5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥ; ഓരോ സംസ്ഥാനത്തിനും പങ്കെന്ന് പ്രധാനമന്ത്രി - ഹിമാചൽ പ്രദേശ് വാർത്തകൾ

റൈസിങ് ഹിമാചൽ ഗ്ലോബൽ ഇൻവെസ്റ്റേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി

റൈസിംഗ് ഹിമാചൽ ഗ്ലോബൽ ഇൻവെസ്റ്റേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്‌ത് നരേന്ദ്ര മോദി
author img

By

Published : Nov 7, 2019, 4:39 PM IST

ധർമ്മശാല: 2025ൽ അഞ്ച് ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാകാനുള്ള ഇന്ത്യയുടെ ശ്രമത്തിൽ രാജ്യത്തെ ഓരോ സംസ്ഥാനത്തിനും ജില്ലക്കും പങ്കുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹിമാചൽ പ്രദേശിൽ നടന്ന റൈസിങ് ഹിമാചൽ ഗ്ലോബൽ ഇൻവെസ്റ്റേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി നിക്ഷേപം ആകർഷിക്കാൻ സംസ്ഥാനങ്ങള്‍ ഇപ്പോൾ പരസ്പരം മത്സരിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ടൂറിസം, ഫാർമ, മേഖലകളുൾപ്പടെ വലിയ നിക്ഷേപ സാധ്യത ഹിമാചലിനുണ്ടെന്നും മോദി കൂട്ടിചേർത്തു

.

Intro:Body:

ZCZC

PRI GEN NAT

.DHARAMSHALA DEL17

HP-PM-INVESTORS

        Dharamshala, Nov 7 (PTI)  Prime Minister Narendra Modi Thursday said every state and district in the country had role in India's effort to become a five trillion dollar economy by 2025.

       Modi was inaugurating a two-day event here to attract investment to Himachal Pradesh.

     “Every state and every district of the country has a great potential and they will play a vital role in achieving the target ,” he said at the Rising Himachal Global Investors' Meet.

     Unlike in the past, the state are now competing with each other to attract investment, he said.

     “Himachal has a huge potential for investment in the fields of tourism, pharma and other sectors,” he said in his 30-minute speech.

     India is now among the top ten performers in Ease of Doing Business and has improved its rank by 79 points between 2014 and 2019, he added. PTI DJI

 ASH

ASH

11071422

NNNN

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.