ETV Bharat / business

ബഡ്‌ജറ്റ് 2020; കൂടുതൽ ചെലവഴിക്കുക, ശരിയായി ചെലവഴിക്കുക - ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ

സാമ്പത്തിക മാന്ദ്യത്തിനിടയിലാണ് ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത്. ഈ ലേഖനത്തിൽ, സാമ്പത്തിക വിദഗ്‌ദനായ മഹേന്ദ്ര ബാബു കുറുവ, സാമ്പത്തിക വളർച്ചയെ പുനരുജ്ജീവിപ്പിക്കുന്നതിന് സർക്കാർ സ്വീകരിക്കേണ്ട മാർഗങ്ങള്‍ വിശദീകരിക്കുന്നു

Government need to spend more and right  Finance Minister Nirmala Sitharaman 2nd Budget  Union Budget 2020  Budget presentation on February 1  Fiscal deficit  India's economy  unemployment in India  business news  സാമ്പത്തിക മാന്ദ്യം  മഹേന്ദ്ര ബാബു കുറുവ  mahendra babu kurava  ധനകാര്യ മന്ത്രി നിർമല സീതരാമൻ  ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ  ധനക്കമ്മി
ബഡ്‌ജറ്റ് 2020
author img

By

Published : Jan 24, 2020, 9:35 AM IST

Updated : Jan 24, 2020, 11:59 AM IST

ഹൈദരാബാദ്: ധനകാര്യ മന്ത്രി നിർമല സീതരാമൻ ഫെബ്രുവരി ഒന്നിന് പൂർണ ബഡ്‌ജറ്റ് അവതരിപ്പിക്കും. ‘കോടിപതി’ മുതൽ സാധാരണക്കാർ വരെ, കശ്‌മീർ മുതൽ കന്യാകുമാരി വരെ, രാജ്യം മുഴുവൻ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ പുനരുജ്ജീവിപ്പിക്കപ്പെടുമെന്ന പ്രതീക്ഷയോടെ ബജറ്റിനായി കാത്തിരിക്കുകയാണ്. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 11 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വേഗതയിൽ വളരുകയാണ്, തൊഴിലില്ലായ്‌മ നിരക്ക് നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന തലത്തിലാണ്, ഭക്ഷ്യവസ്‌തുക്കളുടെ വില പ്രതി ദിനം കൂടുന്നു. വേൾഡ് ഇകണോമിക് ഔട്ട് ലുക്ക്, ഗ്ലോബൽ സോഷ്യൽ മൊബിലിറ്റി ഇൻഡക്‌സ്, ഓക്‌സ്‌ഫാം റിപ്പോർട്ട്, ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറം മുതലായവ ഇന്ത്യയുടെ സമ്പാദ്യ നിരക്ക് കുറയുകയാണെന്നും സമ്പന്നരും-ദരിദ്രരും തമ്മിലുള്ള അന്തരം കുറക്കാൻ നടപടികൾ സ്വീകരിക്കണമെന്നും സൂചിപ്പിക്കുന്നു.

Government need to spend more and right  Finance Minister Nirmala Sitharaman 2nd Budget  Union Budget 2020  Budget presentation on February 1  Fiscal deficit  India's economy  unemployment in India  business news  സാമ്പത്തിക മാന്ദ്യം  മഹേന്ദ്ര ബാബു കുറുവ  mahendra babu kurava  ധനകാര്യ മന്ത്രി നിർമല സീതരാമൻ  ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ  ധനക്കമ്മി
ഇന്ത്യയുടെ സാമ്പത്തിക വളർച്ച 2019 ജൂലൈ-സെപ്റ്റംബർ മാസങ്ങളിൽ 8 ശതമാനത്തിൽ നിന്ന് 4.5 ശതമാനമായി കുറഞ്ഞു

എന്താണ് പോംവഴി?
നിലവിലുള്ള സാമ്പത്തിക മാന്ദ്യത്തിന് പ്രധാന കാരണം വിതരണത്തിലെ തടസങ്ങളേക്കാൾ ആവശ്യകതയിലെ(ഡിമാന്‍റ്) പ്രശ്‌നങ്ങളാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, വിപണിയിൽ ആവശ്യത്തിന് ചരക്കുകളും സേവനങ്ങളും ലഭ്യമാകുമ്പോഴും, ആളുകളുടെ വാങ്ങൽ ശേഷി കുറയുന്നത് നിലവിലെ മാന്ദ്യത്തിന് കാരണമാകുന്നു. റിസർവ് ബാങ്ക് (ആർ‌ബി‌ഐ) അടുത്തിടെ പുറത്തിറക്കിയ ഒരു റിപ്പോർട്ടിൽ ഉപഭോക്തൃ ആത്മവിശ്വാസം, ബിസിനസ് ആത്മവിശ്വാസം, ഫാക്‌ടറികളുടെ ശേഷി വിനിയോഗം എന്നിവ കുറയുന്നത് ചൂണ്ടിക്കാട്ടിയിരുന്നു, മേൽപ്പറഞ്ഞവയെല്ലാം ഡിമാൻഡ് കുറയുന്നതിലേക്ക് നയിക്കുന്നവയാണ്. ചുരുക്കത്തിൽ സമ്പദ് വ്യവസ്ഥ നേരിടുന്ന പ്രശ്‌നങ്ങളുടെ പരിഹാരം ഡിമാന്‍റാണ്. പലിശ നിരക്ക് കുറയുന്നത് മൂലം ഉപഭോക്താക്കൾ കൂടുതൽ ഉപഭോഗം നടത്താൻ വേണ്ടിയാണ് 2019 ൽ കേന്ദ്ര ബാങ്ക് റിപ്പോ നിരക്ക് 1.35 ശതമാനം കുറച്ചത്. എന്നാൽ, അത് പ്രതീക്ഷിച്ച ഫലങ്ങൾ നൽകിയില്ല. ഓരോ മേഖലയിലെയും പൊതുനിക്ഷേപങ്ങളും ചെലവുകളും സമയബന്ധിതമായി വർധിപ്പിച്ചുകൊണ്ട് സാമ്പത്തിക മാന്ദ്യം കുറക്കാനായി വരാനിരിക്കുന്ന ബജറ്റിനെ ഉപയോഗപ്പെടുത്തുന്നത് ഈ അവസരത്തിൽ വിവേകപൂർവ്വമായ തീരുമാനമായിരിക്കും.

ധനക്കമ്മി എന്ന മിത്ത്

ഒരു സാമ്പത്തിക വർഷം സർക്കാർ എത്രത്തോളം കടമെടുക്കുന്നു എന്നതാണ് ധനക്കമ്മി കൊണ്ട് അർഥമാക്കുന്നത്. അതായത് സർക്കാരിന്‍റെ വരുമാനവും ചെലവും തമ്മിലുള്ള വ്യത്യാസമാണിത്. സർക്കാർ ചെലവുകൾ വർധിക്കുന്നത് ധനക്കമ്മി വർധിപ്പിക്കുമെന്നും വിലക്കയറ്റം കൂട്ടുമെന്നും ഇത് സമ്പദ് വളർച്ച മന്ദഗതിയിലാക്കുമെന്നും വാദമുണ്ട്. ഈ സാഹചര്യത്തിൽ, ശേഷി വിനിയോഗം ഒപ്‌റ്റിമൽ അവസ്ഥയിൽ എത്തുമ്പോൾ സർക്കാർ ചെലവുകൾ ഉയരുന്നത് വിലക്കയറ്റത്തിന് ഇടയാക്കുമെന്നത് ശ്രദ്ധിക്കേണ്ടതാണ്. ഒരു വ്യവസായ സ്ഥാപനം അതിന്‍റെ ലഭ്യമായ ശേഷി എത്രത്തോളം ഉപയോഗിക്കുന്നുവെന്നതാണ് ശേഷി വിനിയോഗം എന്നത്. എന്നാൽ ആർബിഐ റിപ്പോർട്ട് പ്രകാരം നമ്മുടെ സമ്പദ് വ്യവസ്ഥയുടെ മുഴുവൻ ശേഷി ഇത് വരെ ഉപയോഗിച്ചിട്ടില്ല. സർക്കാർ ചെലവ് കൂടുന്നത് തൊഴിൽ വർധിപ്പിക്കുകയും, വരുമാനം കൂടുന്നത് വഴി ജനങ്ങളുടെ വാങ്ങൽ ശേഷി വർധിക്കുകയും ചെയ്യും . ഇത്തരത്തിൽ പല രീതിയിൽ സ്വാധീനിക്കുന്നതിനാൽ സമ്പദ് വ്യവസ്ഥ നവീകരിക്കപ്പെടും.

മേഖലാധിഷ്‌ഠിത ചെലവാക്കലിന്‍റെ ആവശ്യകത

സർക്കാരിന്‍റെ നിക്ഷേപം കൂടിയാൽ അതിനനുസരിച്ച് വളരാൻ സാധ്യതയുള്ള മേഖലയാണ് കാർഷിക മേഖല. 2012-2018 ൽ ജിഡിപിയിലേക്കുള്ള കാർഷിക മേഖലയിലുടെ സംഭാവന 3.1 ശതമാനം മാത്രമാണ്. 2002-2011ൽ ഇത് 4.4 ശതമാനം ആയിരുന്നു. കാർഷിക മേഖലയിൽ വരുമാനം വർധിച്ചാൽ മാത്രമേ ഉപഭോക്തൃ ആവശ്യകത കൂടുകയുള്ളൂ. ഗ്രാമീണ മേഖലയിലെ അടിസ്ഥാന സൗകര്യം വർധിപ്പിക്കുന്നതിലൂടെ മാറ്റം വരുത്താൻ സാദിക്കും. ഇത് അടിസ്ഥാന സൗകര്യ വികസനം മാത്രമല്ല ഗ്രാമീണ മനോഭാവത്തിൽ മാറ്റം വരുത്തുകയും സമ്പദ് വ്യവസ്ഥക്ക് ഊർജം നൽകാനും ഉതകും. എന്നാൽ ഇത് മാത്രമാണ് സമ്പദ് വ്യവസ്ഥയിലെ നിലവിലെ പ്രതിസന്ധിക്കുള്ള ഏക പരിഹാരം എന്നല്ല, മറ്റ് നയങ്ങൺക്കൊപ്പം ഇതും ഫലവത്തായ പരിഹാര മാർഗമാണ്.

Intro:Body:

Summary: In the midst of an economic slowdown, industrialists and common alike looking for solutions in the Finance Minister’s Budget Speech on February 1. Economist Mahendra Babu Kuruva explains why government spending is the right thing to do to revive the falling economic growth.

Hyderabad: On February 1, Finance Minister Nirmala Sitharaman will present her first full-fledged Budget.

From ‘crorepati’ to common man, from Kashmir to Kanyakumari, the whole country has set its eyes on the Budget Speech with the hope India’s falling fortunes will be revived.

The Indian Economy is growing at its slowest pace in 11 years, unemployment rate is at its highest level in over four decades and food prices touching the roof.

GDP gfx

The manufacturing sector that accommodates large chunk of semi-skilled labour force is in doldrums, Agriculture, a crucial sector for rural growth is growing below 3 percent.

Recently released World Economic Outlook, Global Social Mobility Index and Oxfam Report on the sidelines of the World Economic Forum Summit in Davos clearly indicate India’s wealth creation rate is decelerating and concrete steps to be taken to bridge rich-poor divide.

What is the way out?

Higher Government spending could be an optimal solution.

The ongoing economic slowdown appears largely due to the demand side issues rather than the supply side bottlenecks.

In other words, even when there are enough goods and services available in the market, people’s in sufficient purchasing capacity is causing the current slowdown.

In fact, a recent report of the Reserve Bank of India (RBI) also suggested towards declining consumer confidence, business confidence and the capacity utilisation by the factories, which points out towards a deceleration in demand.

Hence, the solution largely lies in reviving much needed demand in the economy.

2nd gfx

In 2019, the RBI, which regulates banks in the country, has done its bit by way of reducing key interest rate (Repo Rate) by 135 basis points or 1.35% with the estimation that it will propel credit demand to purchase houses, cars, etc on the back of low-interest rates.

Unfortunately, it did not yield the desired results. Perhaps it may work with a time lag.

Thus it would be prudent at this point of time, to make use of the upcoming Budget to take on the economic slowdown, by boosting sector-specific public investments and expenditure in a time-bound manner.

The Myth of Fiscal Deficit

In simple terms, Fiscal Deficit indicates total borrowing needed by the government in a given financial year. It is the difference between income and expenditure.

There are arguments that more government spending would widen the fiscal deficit and could also cause high price rise, and eventually result in a bigger problem of slowing growth.

It is in this context, it is to be noted that high government spending could lead to high price rise situation when the capacity utilization has reached an optimal level. It is to be noted that capacity utilization is the extent to which an enterprise uses its available capacity.

But the RBI report suggested that there is an underutilized capacity in the economy.

Hence the Government expenditure would only create more employment and generate more income in the hands of the people, which would be used further for consumption.

Due to the multiplier effect, the economy would revive.

In the later stage, business confidence would improve and further improve tax revenues and the fiscal situation would be set right.

Hence there is no need to worry if the fiscal deficit figures are high. They are the price that we would be paying today, for a better tomorrow.

Sector Specific Spending Required

Once there is clarity on whether we should spend or not, then the question comes, where to spend.

Agriculture is one such sector which could yield better results, with more Government investments.

The agricultural incomes as a percentage of GDP have fallen to 3.1 percent during 2012-18, from 4.4 percent during the period 2002-11.

A fall in agriculture incomes on such a scale would definitely bring down consumption and the task at hand is to revive the consumption demand by raising these incomes.

This can be done through investments in rural infrastructure and supply chains that add value.

It would not only create infrastructure but also change the rural outlook of the country while helping the economy to bounce back.

It is not to suggest that it is the silver bullet for the existing economic slowdown.

It is to suggest that it is worth considering to be an option, along with other efforts that the policy elite put in.

It is time to spend and spending it right is more important than the spending itself.

(Article by Dr. Mahendra Babu Kuruva, Assistant Professor at H.N.B.Garhwal Central University, Uttarkhand)

Conclusion:
Last Updated : Jan 24, 2020, 11:59 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.