ETV Bharat / business

ആർ‌സി‌ഇ‌പി യോഗത്തിന് ഇന്ത്യയെ ക്ഷണിച്ച് ആസിയാൻ സെക്രട്ടറിയേറ്റ്

ഇന്ത്യയുടെ ആശങ്കകൾക്ക് മതിയായ പരിഗണന ലഭിക്കാഞ്ഞതിനാൽ കഴിഞ്ഞ വർഷം നവംബറിൽ ബാങ്കോക്കിൽ നടന്ന  യോഗത്തിൽ വെച്ച് ഇന്ത്യ സമഗ്ര  സാമ്പത്തിക പങ്കാളിത്ത കരാറിൽ(ആർ‌സി‌ഇ‌പി)  നിന്ന് പിന്മാറാൻ തീരുമാനിച്ചിരുന്നു

Asean Secretariat RCEP meeting in Bali RCEP -India related news business news ആർ‌സി‌ഇ‌പി യോഗം ആസിയാൻ സെക്രട്ടേറിയേറ്റ്
ആർ‌സി‌ഇ‌പി യോഗത്തിന് ഇന്ത്യയെ ക്ഷണിച്ച് ആസിയാൻ സെക്രട്ടേറിയേറ്റ്
author img

By

Published : Jan 21, 2020, 8:12 PM IST

ന്യൂഡൽഹി: ഫെബ്രുവരി 3, 4 തീയതികളിൽ ബാലിയിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കാൻ ആസിയാൻ സെക്രട്ടറിയേറ്റ് ഇന്ത്യയെ ക്ഷണിച്ചതായി റിപ്പോർട്ട്.

ഇന്ത്യയുടെ ആശങ്കകൾക്ക് മതിയായ പരിഗണന ലഭിക്കാഞ്ഞതിനാൽ കഴിഞ്ഞ വർഷം നവംബറിൽ ബാങ്കോകിൽ നടന്ന യോഗത്തിൽ വെച്ച് ഇന്ത്യ മേഖല സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ(ആർ‌സി‌ഇ‌പി) നിന്ന് പിന്മാറാൻ തീരുമാനിച്ചിരുന്നു. യോഗത്തിനുള്ള ക്ഷണം ഇന്ത്യക്ക് ലഭിച്ചിട്ടുണ്ടെങ്കിലും ഇത് സംബന്ധിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. 10 ആസിയാൻ രാജ്യങ്ങളും, ഇന്ത്യ, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍റ് എന്നിവ ഉൾപ്പെടുന്ന ആർ‌സി‌ഇ‌പി ഒരു സ്വതന്ത്ര-വ്യാപാര കരാറാണ്.

ന്യൂഡൽഹി: ഫെബ്രുവരി 3, 4 തീയതികളിൽ ബാലിയിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കാൻ ആസിയാൻ സെക്രട്ടറിയേറ്റ് ഇന്ത്യയെ ക്ഷണിച്ചതായി റിപ്പോർട്ട്.

ഇന്ത്യയുടെ ആശങ്കകൾക്ക് മതിയായ പരിഗണന ലഭിക്കാഞ്ഞതിനാൽ കഴിഞ്ഞ വർഷം നവംബറിൽ ബാങ്കോകിൽ നടന്ന യോഗത്തിൽ വെച്ച് ഇന്ത്യ മേഖല സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ(ആർ‌സി‌ഇ‌പി) നിന്ന് പിന്മാറാൻ തീരുമാനിച്ചിരുന്നു. യോഗത്തിനുള്ള ക്ഷണം ഇന്ത്യക്ക് ലഭിച്ചിട്ടുണ്ടെങ്കിലും ഇത് സംബന്ധിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. 10 ആസിയാൻ രാജ്യങ്ങളും, ഇന്ത്യ, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍റ് എന്നിവ ഉൾപ്പെടുന്ന ആർ‌സി‌ഇ‌പി ഒരു സ്വതന്ത്ര-വ്യാപാര കരാറാണ്.

ZCZC
PRI COM ECO ESPL
.NEWDELHI DCM48
BIZ-RCEP
Asean Secretariat invites India for RCEP meeting next month in Bali
          New Delhi, Jan 21 (PTI) The Asean Secretariat has invited India to participate in a meeting called in Bali on February 3 and 4 on RCEP agreement to sort out concerns of New Delhi, an official said.
          India at a meeting in November last year in Bangkok decided to withdraw from this mega free-trade agreement as its concerns were not addressed adequately by the RCEP.
          "India has received the invitation for the meeting but it has not yet taken any decision on this," the official said.
          The RCEP, comprising 10-member ASEAN bloc and six other countries India, China, Japan, South Korea, Australia and New Zealand, is engaged in negotiations for a free-trade pact.
          Japan had earlier indicated that efforts were on to make India join the ambitious Regional Comprehensive Economic Partnership (RCEP), saying all member countries of the grouping were committed to address New Delhi's concerns.
          Speaking at the Raisina Dialogue earlier in the month, External Affairs Minister S Jaishankar said India had not closed its doors on the RCEP and would carry out a cost-benefit analysis to evaluate its merit.
          "Where RCEP is concerned, we have to look at cost and benefit. We will evaluate RCEP on its economic and trade merit. We have not closed our mind to it," the minister had said.
          The presence of China in the RCEP grouping had raised concerns as the Indian industry fears that the free-trade pact would result in flooding of Chinese goods in the domestic market. Several sectors such as IT and pharma have time and again flagged the issue of trade barriers which had prevented entry of domestic players in the Chinese market.
          India has pitched for an auto-trigger mechanism in the RCEP agreement as a remedy against sudden and significant import surge from countries such as China to protect domestic players.
          India registered a trade deficit in 2018-19 with as many as 11 RCEP member countries including China, South Korea and Australia.
          The agreement has aimed to cover issues related to goods, services, investments, economic and technical cooperation, competition and intellectual property rights.
          In such trade agreements, trading partners reduce or eliminate customs duties on maximum number of goods traded among themselves. They also relax norms like visa regime to promote trade in services and attract investments. PTI RR CS
HRS
01211827
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.