ETV Bharat / business

ഇന്ത്യയില്‍ കൂടുതല്‍ ഷോറുമുകള്‍ ആരംഭിക്കുമെന്ന് പാനസോണിക് - ഷോറുമുകള്‍

അടുക്കള ഉപകരണങ്ങള്‍ക്കായി ലിവിംഗ് സ്റ്റോറുകള്‍ എന്ന് പേരിട്ടിരിക്കുന്ന ഷോറുമുകളാണ് പുതിയതായി ആരംഭിക്കുന്നത്

പാനസോണിക്
author img

By

Published : May 18, 2019, 12:06 PM IST

2020ഓടെ രാജ്യത്ത് 31 പുതിയ ഷോറുമുകള്‍ തുടങ്ങുമെന്ന് പ്രമുഖ ഇലക്ട്രോണിക് ഉപകരണ നിര്‍മ്മാതാക്കളായ പാനസോണിക്. അടുക്കള ഉപകരണങ്ങള്‍ക്കായി ലിവിംഗ് സ്റ്റോറുകള്‍ എന്ന് പേരിട്ടിരിക്കുന്ന ഷോറുമുകളാണ് പുതിയതായി ആരംഭിക്കുന്നത്.

പുതിയ രണ്ട് ഷോറുമുകള്‍ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു. പതിനൊന്ന് ഷോറുമുകള്‍ ഈ വര്‍ഷം തന്നെ പണി പൂര്‍ത്തിയാക്കും. അടുത്ത എട്ട് മാസത്തിനുള്ളില്‍ പുതിയ എട്ട് ഷോറുമുകള്‍ക്ക് തറക്കല്ലിടും. ഇങ്ങനെ 2020ഓടെ 31 പുതിയ ഷോറുമുകളാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും പാനസോണിക് മാനേജിംഗ് ഡയറക്ടര്‍ ദിനേശ് അഗര്‍വാള്‍ പറഞ്ഞു. ബംഗളൂരുവില്‍ പുതിയ ഷോറും ഉദ്ഘാടനെ ചെയ്ത് സംസ്ഥാരിക്കുകയായിരുന്നു ഇദ്ദേഹം. ദക്ഷിണ ഇന്ത്യയില്‍ കൊച്ചി, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് എന്നീ നഗരങ്ങളിലായിരിക്കും ഷോറുമുകള്‍ ആരംഭിക്കുന്നത്.

നിലവില്‍ ഇന്ത്യയിലെ അടുക്കള വിപണിയില്‍ ഇറ്റലി, ജര്‍മ്മനി എന്നീ രാജ്യങ്ങളുടെ ഉല്‍പന്നങ്ങളാണ് മുന്നിട്ട് നിക്കുന്നത്. ഇത് ആദ്യമായാണ് ഒരു ജാപ്പനീസ് കമ്പനി ഈ രംഗത്തേക്ക് കടന്നു വരുന്നത്. ഇതിന് പുറമെ ഇന്ത്യയിലെ സ്മാര്‍ട്ട് സിറ്റി നിര്‍മ്മാണത്തിലും പാനസോണിക്ക് പങ്കാളികളാകുന്നുണ്ട്.

Intro:Body:

ഇന്ത്യയില്‍ കൂടുതല്‍ ഷോറുമുകള്‍ ആരംഭിക്കുമെന്ന് പാനസോണിക്

2020ഓടെ രാജ്യത്ത് 31 പുതിയ ഷോറുമുകള്‍ തുടങ്ങുമെന്ന് പ്രമുഖ ഇലക്ട്രോണിക് ഉപകരണ നിര്‍മ്മാതാക്കളായ പാനസോണിക്. അടുക്കള ഉപകരണങ്ങള്‍ക്കായി ലിവിംഗ് സ്റ്റോറുകള്‍ എന്ന് പേരിട്ടിരിക്കുന്ന ഷോറുമുകളാണ് പുതിയതായി ആരംഭിക്കുന്നത്. 

നിലവിലില്‍ പുതിയ രണ്ട് ഷോറുമുകള്‍ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു. പതിനൊന്ന് ഷോറുമുകള്‍ ഈ വര്‍ഷം തന്നെ പണി പൂര്‍ത്തിയാക്കും. അടുത്ത എട്ട് മാസത്തിനുള്ളില്‍ പുതിയ എട്ട് ഷോറുമുകള്‍ക്ക് തറക്കല്ലിടും ഇങ്ങനെ 2020ഓടെ 31 പുതിയ ഷോറുമുകളാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും പാനസോണിക് മാനേജിംഗ് ഡയറക്ടര്‍ ദിനേശ് അഗര്‍വാള്‍ പറഞ്ഞു. ബംഗളൂരുവില്‍ പുതിയ ഷോറും ഉദ്ഘാടനെ ചെയ്ത് സംസ്ഥാരിക്കുകയായിരുന്നു ഇദ്ദേഹം. ദക്ഷിണ ഇന്ത്യയില്‍ കൊച്ചി, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് എന്നീ നഗരങ്ങളിലായിരിക്കും ഷോറുമുകള്‍ ആരംഭിക്കുന്നത്. 

നിലവില്‍ ഇന്ത്യയിലെ അടുക്ക വിപണിയില്‍ ഇറ്റലി, ജര്‍മ്മനി എന്നീ രാജ്യങ്ങളുടെ ഉല്‍പന്നങ്ങളാണ്. ഇത് ആദ്യമായാണ് ഒരു ജാപ്പനീസ് കമ്പനി ഈ രംഗത്തേക്ക് കടന്നു വരുന്നത്. ഇതിന് പുറമെ ഇന്ത്യയിലെ സ്മാര്‍ട്ട് സിറ്റി നിര്‍മ്മാണത്തിലും പാനസോണിക്ക് പങ്കാളികളാകുന്നുണ്ട്. 

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.