ETV Bharat / business

ബാലവേല; പാര്‍ലേജിയുടെ നിര്‍മ്മാണ ശാലയില്‍ നിന്ന് 26 കുട്ടികളെ മോചിപ്പിച്ചു

13 മുതല്‍ 17 വയസ് വരെ പ്രായമുള്ള കുട്ടികള്‍ ആയിരുന്നു ഇവിടെ ജോലി ചെയ്‌തിരുന്നത്.

ബാലവേല; പാര്‍ലേ ജിയുടെ നിര്‍മ്മാണ ശാലയില്‍ നിന്ന് 26 കുട്ടികളെ മോചിപ്പിച്ചു
author img

By

Published : Jun 16, 2019, 10:58 PM IST

റായ്‌പൂര്‍: രാജ്യത്തെ പ്രമുഖ ബിസ്ക്കറ്റ് നിര്‍മ്മാണ കമ്പനിയായ പാര്‍ലേജിയുടെ നിര്‍മ്മാണ ശാലയില്‍ ബാലവേലക്കിരയായ 26 കുട്ടികളെ പൊലീസ് മോചിപ്പിച്ചു. ഛത്തീസ്‌ഗഡിലെ റായ്‌പൂരിലെ അമാസിവ്നി മേഖലയിലെ നിര്‍മ്മാണശാലയില്‍ നിന്നാണ് കുട്ടികളെ മോചിപ്പിച്ചത്. കുട്ടികളെ പൊലീസ് ജുവനൈല്‍ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റി.

13 മുതല്‍ 17 വയസ് വരെ പ്രാമയുള്ള കുട്ടികള്‍ ആയിരുന്നു ഇവിടെ ജോലിക്ക് ചെയ്‌തിരുന്നത്. ഇവര്‍ക്ക് മാസ ശമ്പളമായി 5000 മുതല്‍ 7000 രൂപ വരെയാണ് ലഭിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു. ഇതിന് മുമ്പ് ഇവരെ ഒഡീഷ, മധ്യപ്രദേശ്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലെ നിര്‍മ്മാണശാലകളിലും ജോലി ചെയ്യിപ്പിച്ചിട്ടുണ്ടെന്നും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ വനിതാ ശിശുക്ഷേമ വകുപ്പ് അധികൃതരുടെ പരാതിയില്‍ നിര്‍മ്മാണശാല ഉടമക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്.

Intro:Body:

ബാലവേല; പാര്‍ലേ ജിയുടെ നിര്‍മ്മാണ് ശാലയില്‍ നിന്ന് 26 കുട്ടികളെ മോചിപ്പിച്ചു

റായ്പൂര്‍: രാജ്യത്തെ പ്രമുഖ ബിസ്ക്കറ്റ് നിര്‍മ്മാണ കമ്പനിയായ പാര്‍ലേ ജിയുടെ നിര്‍മ്മാണ് ശാലയില്‍ ബാലവേലക്കിരയായ 26 കുട്ടികളെ പൊലീസ് മോചിപ്പിച്ചു. ഛത്തീസ്ഗഡ് റായ്പൂരിലെ അമാസിവ്നി മേഖലയിലെ നിര്‍മാണശാലയില്‍ നിന്നാണ് കുട്ടികളെ മോചിപ്പിച്ചത്. കുട്ടികളെ പൊലീസ് ജുവനൈല്‍ അഭയകേന്ദ്രങ്ങളിലേക്കു മാറ്റി.

13 മുതല്‍ 17 വയസുവരെ പ്രാമയുള്ള കുട്ടികള്‍ ആയിരുന്നു ഇവിടെ ജോലിക്ക് നിന്നിരുന്നത്. ഇവര്‍ക്ക് മാസ ശംബളമായി 5000 മുതല്‍ 7000 രൂപ വരെയാണ് ലഭിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു. ഇതിന് മുമ്പ് ഇവരെ ഒഡീഷ, മധ്യപ്രദേശ്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലെ നിര്‍മാണശാലകളിലും ജോലി ചെയ്യിപ്പിച്ചിട്ടുണ്ടെന്നും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍  വനിതാ ശിശുക്ഷേമ വകുപ്പ് അധികൃതരുടെ പരാതിയില്‍ നിര്‍മാണ ശാല ഉടമക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.