പാട്ന: പാവപ്പെട്ട മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേക പെന്‍ഷന്‍ പദ്ധതിയുമായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. മുഖ്യമന്ത്രി വൃദ്ധജന്‍ പെന്‍ഷന്‍ യോജന എന്ന് പേര് നല്‍കിയിരിക്കുന്ന പദ്ധതിയില്‍ അറുപതിനും എണ്‍പതിനും ഇടയില്‍ പ്രയമുള്ളവരെയും എണ്‍പതിന് മുകളില്‍ പ്രായമുള്ളവരെയും രണ്ട് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. അറുപത് വയസ്സിന് മുകളില്‍ പ്രായമുളള പാവപ്പെട്ടവര്‍ക്ക് മാസം തോറും 400 രൂപയും 80 വയസ്സിന് മുകളില്‍ പ്രായമുളളവര്‍ക്ക് 500 രൂപയും നല്‍കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 18,000 കോടി രൂപയാണ് ഈ പദ്ധതിക്കായി മാറ്റിവച്ചിരിക്കുന്നത്. ആകെ 36 ലക്ഷം ആളുകള്‍ പദ്ധതിയില്‍ അംഗമാകുമെന്നാണ് സര്‍ക്കാരിന്‍റെ പ്രതീക്ഷ. ഇത് വരെ രണ്ടര ലക്ഷം പേരാണ് ഓണ്‍ലൈനിലൂടെ പദ്ധതിയില്‍ അംഗമായിരിക്കുന്നത്. അതേ സമയം സര്‍ക്കാര്‍ സര്‍വ്വീസുകളില്‍ നിന്ന് വിരമിച്ചവര്‍ക്ക് ഈ പദ്ധതിയുടെ ഭാഗമാകാന്‍ സാധിക്കില്ല.
മുഖ്യമന്ത്രി വൃദ്ധജന്‍ പെന്‍ഷന്‍ യോജനയുമായി നിതീഷ് കുമാര്‍ - pension
അറുപത് വയസ്സിന് മുകളിലുള്ള പാവപ്പെട്ട പൗരന്മാര്‍ക്ക് മാസം തോറും 400 രൂപയും 80 വയസ്സിന് മുകളില്‍ പ്രായമുളളവര്‍ക്ക് 500 രൂപയും നല്‍കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
![മുഖ്യമന്ത്രി വൃദ്ധജന്‍ പെന്‍ഷന്‍ യോജനയുമായി നിതീഷ് കുമാര്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3578216-thumbnail-3x2-nk.jpg?imwidth=3840)
പാട്‌ന: പാവപ്പെട്ട മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേക പെന്‍ഷന്‍ പദ്ധതിയുമായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. മുഖ്യമന്ത്രി വൃദ്ധജന്‍ പെന്‍ഷന്‍ യോജന എന്ന് പേര് നല്‍കിയിരിക്കുന്ന പദ്ധതിയില്‍ അറുപതിനും എണ്‍പതിനും ഇടയില്‍ പ്രയമുള്ളവരെയും എണ്‍പതിന് മുകളില്‍ പ്രായമുള്ളവരെയും രണ്ട് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. അറുപത് വയസ്സിന് മുകളില്‍ പ്രായമുളള പാവപ്പെട്ടവര്‍ക്ക് മാസം തോറും 400 രൂപയും 80 വയസ്സിന് മുകളില്‍ പ്രായമുളളവര്‍ക്ക് 500 രൂപയും നല്‍കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 18,000 കോടി രൂപയാണ് ഈ പദ്ധതിക്കായി മാറ്റിവച്ചിരിക്കുന്നത്. ആകെ 36 ലക്ഷം ആളുകള്‍ പദ്ധതിയില്‍ അംഗമാകുമെന്നാണ് സര്‍ക്കാരിന്‍റെ പ്രതീക്ഷ. ഇത് വരെ രണ്ടര ലക്ഷം പേരാണ് ഓണ്‍ലൈനിലൂടെ പദ്ധതിയില്‍ അംഗമായിരിക്കുന്നത്. അതേ സമയം സര്‍ക്കാര്‍ സര്‍വ്വീസുകളില്‍ നിന്ന് വിരമിച്ചവര്‍ക്ക് ഈ പദ്ധതിയുടെ ഭാഗമാകാന്‍ സാധിക്കില്ല.
മുഖ്യമന്ത്രി വൃദ്ധജന്‍ പെന്‍ഷന്‍ യോജനയുമായി നിതീഷ് കുമാര്‍
പാട്ന: അറുപത് വയസിനുമുകളിലുള്ള പാവപ്പെട്ട മുതിര്‍ന്ന പൗരര്‍ക്ക് പ്രത്യേകം പെന്‍ഷന്‍ പദ്ധതിയുമായി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. മുഖ്യമന്ത്രി വൃദ്ധജന്‍ പെന്‍ഷന്‍ യോജന എന്ന് പേര് നല്‍കിയിരിക്കുന്ന പദ്ധതിയില്‍ അറുപതിനും എണ്‍പതിനും ഇടയില്‍ പ്രയമുള്ളവരെയും എണ്‍പതിനു മുകളില്‍ പ്രായമുള്ളവരെയും രണ്ട് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്.
അറുപത് വയസ്സിന് മുകളില്‍ പ്രായമുളള പാവപ്പെട്ടവര്‍ക്ക് മാസം തോറും 400 രൂപയും. 80 വയസ്സിന് മുകളില്‍ പ്രായമുളളവര്‍ക്ക് 500 രൂപയും നല്‍കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 18000 കോടി രൂപയാണ് ഈ പദ്ധതിക്കായി മാറ്റിവെച്ചിരിക്കുന്നത്. മൊത്തം 36 ലക്ഷം ആളുകള്‍ പദ്ധതിയില്‍ അംഗമാകുമെന്നാണ് സര്‍ക്കാരിന്‍റെ പ്രതീക്ഷ.
ഇത് വരെ രണ്ടര ലക്ഷം പേരാണ് ഓണ്‍ലൈനിലൂടെ പദ്ധതിയില്‍ അംഗമായിരിക്കുന്നത്. അതേ സമയം സര്‍ക്കാര്‍ സര്‍വ്വീസുകളില്‍ നിന്ന് വിരമിച്ചവര്‍ക്ക് ഈ പദ്ധതിയുടെ ഭാഗമാകാന്‍ സാധിക്കില്ലെന്നും പദ്ധതി പറയുന്നു.
Conclusion: