ETV Bharat / business

നിങ്ങളുടെ സ്‌മാർട്ട്‌ഫോൺ സുരക്ഷിതമാക്കാൻ മൂന്ന് വഴികൾ - ഇൻഷുറൻസ്‌ പോളിസികൾ

സ്‌മാർട്ട്‌ഫോൺ സുരക്ഷിതമാക്കാൻ പുതിയ ഇൻഷുറൻസ്‌ പോളിസികൾ ഇ-കൊമേഴ്‌സ് മേഖല പരിചയപ്പെടുത്തുന്നു

smartphone insurance  Mobile insurance policies  Mobile insurance policies in india  insurance policies  business news  സ്‌മാർട്ട്‌ഫോൺ ഇൻഷുറൻസ്‌  ഇൻഷുറൻസ്‌ പോളിസികൾ  സ്‌മാർട്ട് ഫോൺ
നിങ്ങളുടെ സ്‌മാർട്ട്‌ഫോൺ സുരക്ഷിതമാക്കാൻ മൂന്ന് വഴികൾ
author img

By

Published : Dec 29, 2019, 3:40 PM IST

ഹൈദരാബാദ്‌: സ്‌മാർട്ട്ഫോൺ വിപണിയിൽ മുന്നിൽ നിൽക്കുക മാത്രമല്ല ഹെഡ്‌ഫോണുകൾ, പവർ ബാങ്കുകൾ, യുണീക്‌ ഫോണുകൾ എന്നിവയുടെ ഉപയോഗത്തിനായി പണം നിക്ഷേപിക്കുന്നതിലും ഇന്ത്യക്കാർ വളരെയധികം മുന്നിലാണ്. സ്‌ക്രീനിന്‍റെ സംരക്ഷണത്തിനായി ഉപയോഗിക്കുന്ന സ്‌ക്രീൻ ഗാർഡുകളെക്കുറിച്ചും നമ്മൾ വളരെയധികം ബോധവാന്മാരാണ്. സ്‌ക്രീനിന്‍റെ കേടുപാട്, മോഷണം എന്നിവയ്‌ക്കുള്ള നഷ്‌ടപരിഹാരം സാധാരണ നിരക്കിൽ നൽകുന്ന പുതിയ മൊബൈൽ ഇൻഷുറൻസ്‌ പോളിസികൾ ഇ-കൊമേഴ്‌സ് മേഖല നിങ്ങൾക്കായി പരിചയപ്പെടുത്തുന്നു. സ്‌മാർട്ട്‌ഫോൺ സുരക്ഷിതമാക്കാൻ പ്രധാനമായും മൂന്ന് പോളിസികളാണുള്ളത്.

1. വാറന്‍റിയുടെ കാലാവധി നീട്ടൽ: എല്ലാ നിർമാണകമ്പനികളും ഒരു വർഷത്തെ വാറന്‍റിയാണ് സാധാരണയായി നൽകുന്നത്. കാലാവധി നീട്ടുന്നതിലൂടെ മൂന്ന് വർഷം വരെ വാറന്‍റി ലഭിക്കും. നിർമാതാക്കളുടെ പക്കൽ നിന്നുണ്ടാകുന്ന തകരാറുകൾ പരിഹരിക്കാൻ ഈ പോളിസിയിലൂടെ സാധിക്കും. ഫോണുകൾ മോഷണം പോകുക, പെട്ടെന്നുണ്ടാകുന്ന കേടുപാടുകൾ എന്നിവയൊന്നും ഈ പോളിസിയിൽ ഉൾപ്പെടുത്താൻ സാധിക്കില്ല.

2. വ്യക്തിഗത സൈബർ ഇൻഷുറൻസ്‌: സ്‌മാർട്ട്‌ഫോണിലൂടെ ഓൺലൈൻ ഇടപാട് നടക്കുമ്പോൾ ഡിജിറ്റൽ മീഡിയ അക്കൗണ്ടുകൾ ലംഘിക്കുക, ഐഡന്‍റിറ്റി കവർന്നെടുക്കുക, സാമൂഹിക പ്രതിച്ഛായ നശിപ്പിക്കുക, ബാങ്ക് വിശദാംശങ്ങൾ മോഷ്‌ടിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങൾ ധാരാളമായി നടക്കുന്നു. ഇത്തരം കുറ്റകൃത്യങ്ങളിൽ നിന്നും ഫോണുകൾ സംരക്ഷിക്കാൻ ഈ പോളിസി നിങ്ങളെ സഹായിക്കും.

3. ഹോം ഇൻഷുറൻസ്‌ പോളിസിയിൽ ഫോണുകളുടെ പട്ടികപ്പെടുത്തൽ: ഒരു നല്ല ഹോം ഇൻ‌ഷുറൻസ്‌ നിങ്ങളുടെ മൊബൈൽ‌ ഫോണിന്‍റെ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നു. ആകസ്‌മികമായി സംഭവിക്കുന്ന തകരാറുകൾ, മോഷണം എന്നിവയുൾപ്പെടെയുള്ള സംഭവങ്ങളിൽ ഈ പോളിസി ഫോണിനെ സംരക്ഷിക്കും.

Intro:Body:

Mobile insurance policies are the policies which at nominal prices, compensate for the loss incurred due to any accidental means such as theft, screen damage, water damage, etc. Read the article to know other policies that are of utmost importance for your cellphones.

Hyderabad: We are not only one of the biggest smartphone markets, but Indians are also richly investing towards accessorizing their phones with unique phone cases, headphones, power banks etc.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.