ETV Bharat / business

ചെറുകിട വ്യവസായങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടികൾ ലഘൂകരിക്കും: മന്ത്രി ഇ.പി ജയരാജന്‍ - ചെറുകിട വ്യവസായങ്ങൾ

സംരംഭകര്‍ക്ക് അതിവേഗം ലൈസൻസ് ലഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും വ്യവസായ മന്ത്രി ഇ.പി ജയരാജന്‍

ചെറുകിട വ്യവസായങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടികൾ ലഘൂകരിക്കും: മന്ത്രി
author img

By

Published : Nov 19, 2019, 4:59 PM IST

തിരുവനന്തപുരം: ചെറുകിട വ്യവസായങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടികൾ ലഘൂകരിക്കുമെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ നിയമസഭയിൽ. നടപടികൾ ലഘൂകരിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. സംരംഭകർക്ക് അതിവേഗം ലൈസൻസ് ലഭിക്കുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ഇതു സംബന്ധിച്ച ബിൽ നിയമസഭയുടെ പരിഗണനയിലാണ്. ബിൽ നിയമമാകുന്നതോടെ കൂടുതൽ സംരംഭകർ എത്തുമെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

Intro:ചെറുകിട വ്യവസായങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടികൾ ലഘൂകരിക്കുമെന്ന് മന്ത്രി ഇ.പി ജയരാജയൻ നിയമസഭയിൽ. ഇതിനായുള്ള നടപടികൾ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. സംരംഭകർക്ക്അതിവേഗം ലൈസൻസ് ലഭിക്കുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ഇതു സംബന്ധിച്ച ബിൽ നിയമസഭയുടെ പരിഗണനയിലാണ്. ബിൽ നിയമമാകുന്നതോടെ കൂടുതൽ സംരംഭകർ എത്തുമെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

ബൈറ്റ്
9:06Body:.Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.