ETV Bharat / business

സ്മാര്‍ട്ട്ഫോണ്‍ വിപണി കൈയ്യടക്കി ഷവോമി

2018 വര്‍ഷാന്ത്യം വന്‍ വളര്‍ച്ചയാണ് ഷവോമിയുടെ വില്‍പനയില്‍ ഉണ്ടായത്. സൂപ്പര്‍ പ്രീമിയം ഫോണുകളില്‍ ആപ്പിളിലും മികച്ച വിപണി ഉണ്ടാക്കിയത് സാംസങ് ഗാലക്സി 9 സീരീസാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

author img

By

Published : Feb 14, 2019, 3:25 PM IST

ഷിവോമി

രാജ്യത്തെ കഴിഞ്ഞ വര്‍ഷത്തെ സ്മാര്‍ട്ട് ഫോണ്‍വിപണിയില്‍ നേട്ടം കൊയ്ത് പ്രമുഖ ചൈനീസ് ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി. 28.9 ശതമാനമാണ് ഷവോമിയുടെ വിപണി. കൊറിയന്‍ ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങ് ആണ് രണ്ടാം സ്ഥാനത്ത്. 22.4 ശതമാനമാണ് സാംസങിന്‍റെ വിപണി. മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന വിവിക്കോ പത്ത് ശതമാനം വിപണിയാണ് ഇന്ത്യന്‍ മാര്‍ക്കറ്റിലുള്ളത്. ഇന്‍റര്‍നാഷണല്‍ ഡാറ്റാ കോര്‍പ്പറേഷന്‍റെ പഠനം അനുസരിച്ചുള്ള റിപ്പോര്‍ട്ടില്‍ ആണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.

ഓണ്‍ലൈന്‍ വഴിയാണ് ഏറ്റവും കൂടുതല്‍ വ്യാപാരം നടക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഓണ്‍ലൈന്‍ വ്യാപാരത്തിന്‍റെ തോത് വര്‍ധിച്ചിട്ടുണ്ട്. ഷവോമി, സാംസങ്, വിവോ, റിയല്‍ മീ എന്നീ ബ്രാന്‍ഡുകളാണ് ഇന്ത്യന്‍ വിപണിയില്‍ മുന്നില്‍ നില്‍ക്കുന്നവ. എന്നിരുന്നാലും കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് അസ്യൂസിനും വണ്‍പ്ലസിനും വില്‍പന വര്‍ധിപ്പിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Intro:Body:

സ്മാര്‍ട്ട്ഫോണ്‍ വിപണി കൈയ്യടക്കി ഷവോമി 

രാജ്യത്തെ കഴിഞ്ഞ വര്‍ഷത്തെ സ്മാര്‍ട്ട് ഫോണ്‍വിപണിയില്‍ നേട്ടം കൊയ്ത് പ്രമുഖ ചൈനീസ് ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി. 28.9 ശതമാനമാണ് ഷവോമിയുടെ വിപണി കൊറിയന്‍ ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങ് ആണ് രണ്ടാം സ്ഥാനത്ത് 22.4 ശതമാനമാണ് സാംസങിന്‍റെ വിപണി.

മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന വിവിക്കോ പത്ത് ശതമാനം വിപണിയാണ് ഇന്ത്യന്‍ മാര്‍ക്കറ്റിലുള്ളത്. ഇന്‍റര്‍നാഷണല്‍ ഡാറ്റാ കോര്‍പ്പറേഷന്‍റെ പഠനം അനുസരിച്ചുള്ള റിപ്പോര്‍ട്ടില്‍ ആണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. 2018 വര്‍ഷാന്ത്യം വന്‍ വളര്‍ച്ചയാണ് ഷവോമിയുടെ വില്‍പനയില്‍ ഉണ്ടായത്. സൂപ്പര്‍ പ്രീമിയം ഫോണുകളില്‍ ആപ്പിളിലും മികച്ച വിപണി ഉണ്ടാക്കിയത് സാംസങ് ഗാലക്സി 9 സീരിയസാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഓണ്‍ലൈന്‍ വഴിയാണ് ഏറ്റവും കൂടുതല്‍ വ്യാപാരം നടക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഓണ്‍ലൈന്‍ വ്യാപാരത്തിന്‍റെ തോത് വര്‍ദ്ധിച്ചിട്ടുണ്ട്

ഷിവോമി, സാംസങ്, വിവോ, റിയല്‍ മീ എന്നീ ബ്രാന്‍ഡുകളാണ് ഇന്ത്യന്‍ വിപണിയില്‍ മുന്നില്‍ നില്‍ക്കുന്നവ. എന്നിരുന്നാലും കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് അസ്യൂസിനും വണ്‍പ്ലസിനും വില്‍പന വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.