ETV Bharat / business

സാംസങ് ഗാലക്‌സി എസ് 10 ലൈറ്റ്, നോട്ട് 10 ലൈറ്റ് സ്‌മാർട്ട്‌ഫോണുകൾ പുറത്തിറക്കി - ഗാലക്‌സി എസ് 10 ലൈറ്റ്

ഗാലക്‌സി എസ് 10 ലൈറ്റ് പ്രിസം വൈറ്റ്, പ്രിസം ബ്ലാക്ക്, പ്രിസം ബ്ലൂ എന്നിവയിൽ ലഭ്യമാണ്, ഗാലക്‌സി നോട്ട് 10 ലൈറ്റ് ഓറ ഗ്ലോ, ഓറ ബ്ലാക്ക്, ഓറ റെഡ് എന്നിവയിൽ ലഭ്യമാണ്.

Samsung unveils Galaxy S10 Lite, Note10 Lite smartphones
ഗാലക്‌സി എസ് 10 ലൈറ്റ്, നോട്ട് 10 ലൈറ്റ് സ്‌മാർട്ട്‌ഫോണുകൾ സാംസങ് പുറത്തിറക്കി
author img

By

Published : Jan 4, 2020, 1:25 PM IST

ന്യൂഡൽഹി: ദക്ഷിണ കൊറിയൻ കമ്പനിയായ സാംസങ് പുതിയ ഗാലക്‌സി എസ് 10 ലൈറ്റ്, ഗാലക്‌സി നോട്ട് 10 ലൈറ്റ് സ്‌മാർട്ട്‌ഫോണുകൾ പുറത്തിറക്കി .ഏറ്റവും പുതിയ ക്യാമറ ടെക്നോളജി, സിഗ്നേച്ചർ എസ് പെൻ, ഇമ്മേഴ്‌സീവ് ഡിസ്‌പ്ലേ, ദീർഘനേരം നീണ്ടുനിൽക്കുന്ന ബാറ്ററി എന്നിവ ഫോണിന്‍റെ പ്രത്യേകതകളാണ്.

Samsung unveils Galaxy S10 Lite, Note10 Lite smartphones
ഗാലക്‌സി എസ് 10 ലൈറ്റ്, നോട്ട് 10 ലൈറ്റ് സ്‌മാർട്ട്‌ഫോണുകൾ സാംസങ് പുറത്തിറക്കി

ഗാലക്‌സി എസ് 10 ലൈറ്റ്, ഗാലക്‌സി നോട്ട് 10 ലൈറ്റ് എന്നിവ എഡ്‌ജ് -ടു-എഡ്‌ജ് ഇൻഫിനിറ്റി-ഒ ഡിസ്‌പ്ലേകൾ വാഗ്‌ദാനം ചെയ്യുന്നു. 6.7 ഇഞ്ച് സ്‌ക്രീൻ വലുപ്പമുള്ള ഈ ഉപകരണങ്ങളിൽ 4,500 എംഎഎച്ച് ബാറ്ററിയും സൂപ്പർ ഫാസ്‌റ്റ് ചാർജിംഗ് സജ്ജീകരണങ്ങളും ഉണ്ട്.

ഗാലക്‌സ് എസ് 10 ലൈറ്റ് പ്രിസം വൈറ്റ്, പ്രിസം ബ്ലാക്ക്, പ്രിസം ബ്ലൂ എന്നീ നിറങ്ങളിലും ഗാലക്‌സി നോട്ട് 10 ലൈറ്റ് ഓറ ഗ്ലോ, ഓറ ബ്ലാക്ക്, ഓറ റെഡ് എന്നീ നിറങ്ങളിലും ലഭ്യമാണ്. ഗാലക്‌സി എസ് 10 ലൈറ്റ്, ഗാലക്‌സി നോട്ട് 10 ലൈറ്റ് എന്നിവ നെവാഡയിലെ ലാസ് വെഗാസിൽ ചൊവ്വാഴ്‌ച ആരംഭിക്കുന്ന കൺസ്യൂമർ ഇലക്ട്രോണിക്‌സ് ഷോ (സിഇഎസ്) 2020 ൽ പ്രദർശിപ്പിക്കും.

Intro:Body:

 (20:27) 

New Delhi, Jan 3 (IANS) Bringing premium features to devices with more affordable price points, South Korean tech giant Samsung on Friday announced the new Galaxy S10 Lite and Galaxy Note10 Lite smartphones.

These budget versions of Samsung's flagship phones of 2019 pack key premium features such as the latest camera technology, signature S Pen, immersive display and a long-lasting battery.

"The Galaxy S and Galaxy Note devices have met consumer wants and demands around the world. These devices represent our continuous effort to deliver industry leading innovations, from performance and power to intelligence and services," DJ Koh, President and CEO of IT & Mobile Communications Division, Samsung Electronics, said in a statement.

"The Galaxy S10 Lite and Galaxy Note10 Lite will introduce those distinct key premium features that make up a Galaxy S and Galaxy Note experience," he added.

The Galaxy S10 Lite and Galaxy Note10 Lite offer edge-to-edge Infinity-O displays. With a 6.7-inch screen size, the display is designed to provide an expansive and immersive experience.

These devices are packed with a large 4,500mAh battery and super-fast charging capabilities.

The Galaxy S10 Lite and Galaxy Note10 Lite come with Samsung's ecosystem of apps and services, including Bixby, Samsung Pay and Samsung Health.

These Galaxy Lite devices are also protected with defence-grade security platform Samsung Knox, the company said.

The Galaxy S10 Lite is available in Prism White, Prism Black and Prism Blue while Galaxy Note10 Lite is available in Aura Glow, Aura Black and Aura Red.

The Galaxy S10 Lite and Galaxy Note10 Lite will be on display at the Consumer Electronics Show (CES) 2020 that kicks off on Tuesday in Las Vegas, Nevada.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.