ETV Bharat / business

പിഎൻബി ക്ക് 507.06 കോടി രൂപയുടെ ലാഭം

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 4,532.35 കോടി രൂപയുടെ നഷ്ടം ബാങ്ക് നേരിട്ടിരുന്നു

പിഎൻബി ക്ക് 507.06 കോടി രൂപയുടെ ലാഭം
author img

By

Published : Nov 5, 2019, 5:40 PM IST

ന്യൂഡൽഹി: സെപ്റ്റംബർ 30ന് അവസാനിച്ച രണ്ടാം പാദത്തിൽ പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) 507.06 കോടി രൂപയുടെ ലാഭം നേടി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 4,532.35 കോടി രൂപയുടെ നഷ്ടം ബാങ്ക് നേരിട്ടിരുന്നു. ജൂലൈ-സെപ്റ്റംബർ പാദത്തിൽ ബാങ്കിന്‍റെ മൊത്തം വരുമാനം 15,556.61 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 14,035.88 കോടി രൂപയായിരുന്നു.

കഴിഞ്ഞ സെപ്റ്റംബർ പാദത്തിലെ മൊത്തം നിഷ്‌ക്രിയ ആസ്തി 17.16 ശതമാനത്തിൽ നിന്ന് കുറഞ്ഞ് ഈ വർഷം 16.76 ശതമാനത്തിലെത്തി. 2018 ജൂലൈ-സെപ്റ്റംബർ പാദത്തിൽ 7,733.27 രൂപ കോടി ആയിരുന്ന മോശം വായ്‌പകൾ ഈ പാദത്തിൽ 3,253.32 കോടി രൂപയായി കുറഞ്ഞു.

Intro:Body:

PNB posts profit of Rs 507 crore in Q2

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.