ETV Bharat / business

കറന്‍സികളിലെ രൂപ മാറ്റത്തെ  വിമര്‍ശിച്ച് മുംബൈ ഹൈക്കോടതി

author img

By

Published : Aug 25, 2019, 5:03 PM IST

കാഴ്‌ച വൈകല്യമുള്ളവര്‍ക്ക് തിരിച്ചറിയാനുള്ള മാര്‍ഗങ്ങളാണ് ഒറ്റയടിക്ക് മാറ്റിയത്. വ്യാജ നോട്ടുകള്‍ ഒഴിവാക്കാനായിരുന്നു പഴയ കറന്‍സികള്‍ ഒഴിവാക്കിയത് എന്നായിരുന്നു ആര്‍ബിഐയുടെ വിശദീകരണം.

കറന്‍സികളിലുള്ള രൂപ മാറ്റത്തിനെ വിമര്‍ശിച്ച് മുംബൈ ഹൈക്കോടതി

മുംബൈ: കറന്‍സിയില്‍ രൂപമാറ്റം വരുത്തിയതിനെ രൂക്ഷമായി വിമര്‍ശിച്ച് മുംബൈ ഹൈക്കോടതി. കാഴ്ച വൈകല്യമുള്ളവര്‍ക്ക് നോട്ടുകൾ തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങളാണ് ഒറ്റയടിക്ക് മാറ്റിയതെന്ന് കോടതി പറഞ്ഞു. എന്തിനാണ് കറന്‍സിയില്‍ മാറ്റം വരുത്തിയതെന്ന് ആര്‍ബിഐ വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

അതേ സമയം വ്യാജ നോട്ടുകള്‍ ഒഴിവാക്കാനായിരുന്നു പഴയ കറന്‍സികള്‍ ഒഴിവാക്കിയത് എന്നായിരുന്നു ആര്‍ബിഐ വിശദീകരണം. നാഷണൽ അസോസിയേഷൻ ഓഫ് ബ്ലൈൻഡ് സമർപ്പിച്ച ഹർജിയിൽ ഈ മാസം ഒന്നിന് സത്യവാങ്മൂലം സമർപ്പിക്കാൻ ആർബിഐക്കു നിർദേശം നൽകിയിരുന്നു. എന്നാൽ ആർബിഐ കൂടുതൽ സമയം ആവശ്യപ്പെടുകയായിരുന്നു.

Intro:Body:

കറന്‍സികളിലുള്ള രൂപ മാറ്റത്തിനെ വിമര്‍ശിച്ച് മുംബൈ ഹൈക്കോടതി

മുംബൈ: കറന്‍സിയില്‍ വരുത്തിയ രൂപമാറ്റത്തില്‍ വിമര്‍ശനവുമായി മുംബൈ ഹൈക്കോടതി. കാഴ്ചാ വൈകല്യമുള്ളവര്‍ വളരെ നാളുകളായി നോട്ടുകളെ തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങളാണ് ഒറ്റയടിക്ക് മാറ്റിയതെന്ന് കോടതി പറഞ്ഞു. എന്തിനാണ് കറന്‍സിയില്‍ മാറ്റം വരുത്തിയതെന്ന് വിശദമാക്കാനും ആര്‍ബിഐ വ്യക്തമാക്കണമെന്ന് കോടതി പറഞ്ഞു. 

അതേ സമയം വ്യാജ നോട്ടുകള്‍ ഒഴിവാക്കാനായിരുന്നു പഴയ കറന്‍സികള്‍ ഒഴിവാക്കിയത് എന്നായിരുന്നു ആര്‍ബിഐയുടെ വിശദീകരണം. നാഷനൽ അസോസിയേഷൻ ഓഫ് ബ്ലൈൻഡ് സമർപ്പിച്ച ഹർജിയിൽ ഈ മാസം ഒന്നിന് സത്യവാങ്മൂലം സമർപ്പിക്കാൻ ആർബിഐക്കു നിർദേശം നൽകിയിരുന്നു. എന്നാൽ ആർബിഐ കൂടുതൽ സമയം ആവശ്യപ്പെടുകയായിരുന്നു.

Conclusion:

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.