മുംബൈ: തുടർച്ചയായി രണ്ടാമത്തെ ദിവസവും ഓഹരി സൂചികകൾ നേട്ടത്തിൽ വ്യാപാരം അവസാപ്പിച്ചു. ഐടി, ഓട്ടോ ഓഹരികളുടെ സഹായത്തോടെ നിഫ്റ്റി 14,900 തിരിച്ചുപിടിച്ചു. സെൻസെക്‌സ് 447.05 പോയിന്‍റ് നേട്ടത്തിൽ 50,296.89ലും നിഫ്റ്റി 157.60 പോയിന്‍റ് ഉയർന്ന് 14,919.10ലും വ്യാപാരം അവസാനിപ്പിച്ചു. 1,813 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1,138 ഓഹരികൾ നഷ്ടത്തിലുമായി. നിഫ്റ്റി ഐടി, ഓട്ടോ സൂചികകൾ മൂന്ന് ശതമാനം വീതം നേട്ടത്തിലാണ് അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ 1.5 ശതമാനം നേട്ടമുണ്ടാക്കി.
തുടർച്ചയായ രണ്ടാം ദിവസവും ഓഹരി വിപണിയിൽ നേട്ടം - GDP growth
സെൻസെക്‌സ് 447.05 പോയിന്‍റ് നേട്ടത്തിൽ 50,296.89ലും നിഫ്റ്റി 157.60 പോയിന്‍റ് ഉയർന്ന് 14,919.10ലും വ്യാപാരം അവസാനിപ്പിച്ചു