ETV Bharat / business

ലോട്ടറി വരുമാനത്തില്‍ ചരിത്രം കുറിക്കാന്‍ കേരളം

വിഷു, സമ്മര്‍ ബമ്പറുകളുടെ വില്‍പ്പനയിലൂടെ 800 കോടി രൂപ ലഭിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. അച്ചടിക്കുന്ന എല്ലാ ടിക്കറ്റിനും ജിഎസ്ടി അടയ്ക്കണമെന്നതിനാല്‍ വില്‍പ്പന നടന്നില്ലെങ്കില്‍ വന്‍ നഷ്ടം ഉണ്ടാകും.

ലോട്ടറി
author img

By

Published : Feb 26, 2019, 7:39 PM IST

2018-19 സാമ്പത്തിക വര്‍ഷം ലോട്ടറി വില്‍പനയിലൂടെ മാത്രം 10,000 കോടി വരുമാനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കേരള സര്‍ക്കാര്‍. ഈ സാമ്പത്തിക വര്‍ഷം തീരാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കെ 9,262.04 കോടി രൂപയാണ് ലോട്ടറി വില്‍പ്പനയിലൂടെ കേരളത്തിന് ലഭിച്ചിരിക്കുന്നത്.

ഈ നേട്ടം 1000 കോടിയിലെത്തിയാല്‍ അത് നൂറ് വര്‍ഷത്തെ ചരിത്ര നേട്ടമായിരിക്കും. വരുന്ന വിഷു ബമ്പറിന്‍റെയും സമ്മര്‍ ബമ്പറിന്‍റെയും വില്‍പ്പനയിലൂടെ 800 കോടി രൂപ ലഭിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ അച്ചടിക്കുന്ന എല്ലാ ലോട്ടറികള്‍ക്കും ജിഎസ്ടി അടയ്ക്കണം എന്ന നിയമമുള്ളതിനാല്‍ വില്‍പ്പന നടന്നില്ലെങ്കില്‍ സര്‍ക്കാരിന് വന്‍ നഷ്ടം ഉണ്ടാകാനും സാധ്യതയുണ്ട്.

പ്രതീക്ഷിക്കാത്ത ചില തിരിച്ചടികളും ഈ വര്‍ഷം ലോട്ടറി മേഖലക്ക് ഉണ്ടായിരുന്നു. പ്രളയം മൂലം ഓണം ബമ്പറിന്‍റെവില്‍പ്പന പ്രതീക്ഷിച്ചതിലും വളരെ താഴെ ആയിരുന്നു. സര്‍ക്കാര്‍ 75 ലക്ഷം ടിക്കറ്റുകളുടെ വില്‍പ്പനലക്ഷ്യം വച്ചപ്പോള്‍ വെറും 43 ലക്ഷം ടിക്കറ്റുകള്‍ മാത്രമാണ് വിറ്റുപോയത്. നവകേരള നിര്‍മ്മാണത്തിനായി 30ലക്ഷം ടിക്കറ്റ് പുറത്തിറക്കിയതില്‍ 16.1 ലക്ഷം മാത്രവുമാണ് വിറ്റുപോയത്.

Intro:Body:

ലോട്ടറി വരുമാനത്തില്‍ നേട്ടം കൊയ്ത് കേരളം

2018-19 സാമ്പത്തീക വര്‍ഷം ലോട്ടറി വില്‍പനയിലൂടെ മാത്രം 10,000 കോടി വരുമാനം ലഭിക്കുമെന്ന പ്രതീക്ഷയില്‍ കേരള സര്‍ക്കാര്‍. ഈ സാമ്പത്തീക വര്‍ഷം തീരാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കെ 9,262.04 കോടി രൂപയാണ് ലോട്ടറി വില്‍പനയിലൂടെ കേരളത്തിന് ലഭിച്ചിരിക്കുന്നത്. 

നേട്ടം 1000 കോടിയിലെത്തിയാല്‍ അത് നൂറ് വര്‍ഷത്തെ ചരിത്ര നേട്ടമായിരിക്കും. വരുന്ന വിഷു ബംപറിന്‍റെയും മാര്‍ച്ച് മാസത്തിലെ ബംപറിന്‍റെയും വില്‍പനയിലൂടെ 800 കോടി ലഭിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ അച്ചടിക്കുന്ന എല്ലാ ലോട്ടറികള്‍ക്കും ജിഎസ്ടി അടയ്ക്കണം എന്ന നിയമമുള്ളതിനാല്‍ വില്‍പ്പന നടന്നില്ലെങ്കില്‍ സര്‍ക്കാരിന് വന്‍ നഷ്ടം ഉണ്ടാകാനും സാധ്യതയുണ്ട്. 

പ്രതീക്ഷിക്കാത്ത ചില തിരിച്ചടികളും ഈ വര്‍ഷം ലോട്ടറി മേഖലക്ക് ഉണ്ടായിരുന്നു. പ്രളയം മൂലം ഓണം ബംപറിന്‍റെ വില്‍പന പ്രതീക്ഷിച്ചതിലും വളരെ താഴെ ആയിരുന്നു. സര്‍ക്കാര്‍ 75 ലക്ഷം ടിക്കറ്റുകളുടെ വില്‍പന ലക്ഷ്യം വച്ചപ്പോള്‍ വെറും 43 ലക്ഷം ടിക്കറ്റുകള്‍ മാത്രമാണ് വിറ്റുപോയത്. നവകേരള നിര്‍മ്മാണത്തിനായി മുപ്പത് ലക്ഷം ടിക്കറ്റ് പുറത്തിറക്കിയതില്‍ 16.1 ലക്ഷവും മാത്രമാണ് വിറ്റുപോയത്. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.