ന്യൂഡല്‍ഹി: സമുദ്രനിരപ്പില്‍ നിന്ന് 31,000 അടി മുകളില്‍ വരെ യാത്രക്കാര്‍ക്ക് ലോകകപ്പ് ക്രിക്കറ്റിന്‍റെ തത്സമയ കമന്‍ററി ലഭ്യമാക്കി രാജ്യത്തെ പ്രമുഖ എയര്‍ലൈന്‍സ് ഗ്രൂപ്പായ ഇന്‍റിഗോ എയര്‍ലൈന്‍സ്. വിമാനത്തിന്‍റെ പൈലറ്റ് തന്നെയായിരിക്കും യാത്രക്കാര്‍ക്കായി കമന്‍ററി നല്‍കുക. ഇന്‍റിഗോ എയര്‍ലൈന്‍സിന്‍റെ കമ്മ്യൂണിക്കേഷന്‍ തലവന്‍ ചാവി ലേഖയാണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്. യാത്രക്കിടയില്‍ ലോകകപ്പ് മത്സരങ്ങള്‍ നഷ്ടമാകുമെന്ന ആശങ്ക വേണ്ടെന്നും ഇനിമുതല്‍ യാത്രക്കാര്‍ക്ക് ലോകകപ്പ് വിവരങ്ങള്‍ തത്സമയം ആസ്വദിച്ച് യാത്രചെയ്യാമെന്നും ചാവി ലേഖ പറഞ്ഞു. കമ്പനിയുടെ പുതിയ തീരുമാനത്തില്‍ മികച്ച പ്രതികരണമാണ് യാത്രക്കാരുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്നും ലേഖ കൂട്ടിച്ചേര്‍ത്തു.
യാത്രക്കാര്‍ക്ക് തത്സമയ ക്രിക്കറ്റ് കമന്‍ററിയുമായി ഇന്‍റിഗോ
വിമാനത്തിന്‍റെ പൈലറ്റ് തന്നെയായിരിക്കും യാത്രക്കാര്‍ക്കായി കമന്‍ററി നല്‍കുക.
ന്യൂഡല്‍ഹി: സമുദ്രനിരപ്പില്‍ നിന്ന് 31,000 അടി മുകളില്‍ വരെ യാത്രക്കാര്‍ക്ക് ലോകകപ്പ് ക്രിക്കറ്റിന്‍റെ തത്സമയ കമന്‍ററി ലഭ്യമാക്കി രാജ്യത്തെ പ്രമുഖ എയര്‍ലൈന്‍സ് ഗ്രൂപ്പായ ഇന്‍റിഗോ എയര്‍ലൈന്‍സ്. വിമാനത്തിന്‍റെ പൈലറ്റ് തന്നെയായിരിക്കും യാത്രക്കാര്‍ക്കായി കമന്‍ററി നല്‍കുക. ഇന്‍റിഗോ എയര്‍ലൈന്‍സിന്‍റെ കമ്മ്യൂണിക്കേഷന്‍ തലവന്‍ ചാവി ലേഖയാണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്. യാത്രക്കിടയില്‍ ലോകകപ്പ് മത്സരങ്ങള്‍ നഷ്ടമാകുമെന്ന ആശങ്ക വേണ്ടെന്നും ഇനിമുതല്‍ യാത്രക്കാര്‍ക്ക് ലോകകപ്പ് വിവരങ്ങള്‍ തത്സമയം ആസ്വദിച്ച് യാത്രചെയ്യാമെന്നും ചാവി ലേഖ പറഞ്ഞു. കമ്പനിയുടെ പുതിയ തീരുമാനത്തില്‍ മികച്ച പ്രതികരണമാണ് യാത്രക്കാരുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്നും ലേഖ കൂട്ടിച്ചേര്‍ത്തു.
യാത്രക്കാര്‍ക്ക് തല്‍സമയ ക്രിക്കറ്റ് കമന്‍ററിയുമായി ഇന്‍റിഗോ
ന്യൂഡല്‍ഹി: സമുദ്രനിരപ്പില്‍ നിന്ന് 31000 അടി മുകളില്‍ വരെ യാത്രക്കാര്‍ക്ക് ലോകകപ്പ് ക്രിക്കറ്റിന്‍റെ തല്‍സമയ കമന്‍ററി ലഭ്യമാക്കി രാജ്യത്തെ പ്രമുഖ എയര്‍ലൈന്‍സ് ഗ്രൂപ്പായ ഇന്‍റിഗോ എയര്‍ലൈന്‍സ്. വിമാനത്തിന്‍റെ പൈലറ്റ് തന്നെയായിരിക്കും യാത്രക്കാര്‍ക്കായി കമന്‍ററി നല്‍കുക.
ഇന്‍റിഗോ എയര്‍ലൈന്‍സിന്‍റെ കമ്മ്യൂണിക്കേഷന്‍ തലവന്‍ ചാവി ലേഖയാണ് ഇക്കാര്യം പുറത്ത് വിട്ടത്. യാത്രക്കിടയില്‍ ലോകകപ്പ് മത്സരങ്ങള്‍ നഷ്ടമാകുമെന്ന ആശങ്ക വേണ്ടെന്നും. ഇനിമുതല്‍ യാത്രക്കാര്‍ക്ക് ലോകകപ്പ് വിവരങ്ങള്‍ തല്‍സമയം ആസ്വദിച്ച് യാത്രചെയയാം. കമ്പനിയുടെ പുതിയ തീരുമാനത്തില്‍ മികച്ച പ്രതികരണമാണ് യാത്രക്കാരുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്നും ലേഖ കൂട്ടിച്ചേര്‍ത്തു.
Conclusion: