ETV Bharat / business

അപ്പോളോ മ്യൂണിക്കിലെ 51% ഓഹരി വാങ്ങാൻ അനുമതി ലഭിച്ചെന്ന് എച്ച്ഡിഎഫ്‌സി - IRDAI

അപ്പോളോ മ്യൂണിക്ക് ഹെൽത്ത് ഇൻഷുറൻസിലെ 51.2 ശതമാനം ഓഹരികൾ സ്വന്തമാക്കാൻ ഐആർ‌ഡി‌എ‌ഐ അവസാന അനുമതി ലഭിച്ചതായി എച്ച്ഡി‌എഫ്‌സി റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.

HDFC gets nod to buy 51% stake in Apollo Munich
അപ്പോളോ മ്യൂണിക്കിലെ 51% ഓഹരി വാങ്ങാൻ അനുമതി ലഭിച്ചെന്ന്  എച്ച്ഡിഎഫ്‌സി
author img

By

Published : Jan 2, 2020, 6:57 PM IST

ന്യൂഡൽഹി: അപ്പോളോ മ്യൂണിക്ക് ഹെൽത്ത് ഇൻഷുറൻസിന്‍റെ 51.2 ശതമാനം ഓഹരികൾ സ്വന്തമാക്കുന്നതിന് ഹൗസിംഗ് ഡെവലപ്‌മെന്‍റ് ഫിനാൻസ് കോർപ്പറേഷനും (എച്ച്ഡിഎഫ്‌സി) അതിന്‍റെ അനുബന്ധ കമ്പനിയായ എച്ച്ഡിഎഫ്‌സി ഇആർജിഒയ്ക്കും റെഗുലേറ്ററി അംഗീകാരങ്ങൾ ലഭിച്ചു.

ഇൻ‌ഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്‍റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ‌ആർ‌ഡി‌ഐ‌ഐ) അവസാന അനുമതി നൽകിയതായി റെഗുലേറ്ററി ഫയലിംഗിൽ എച്ച്ഡിഎഫ്‌സി പറഞ്ഞു.

നാഷണൽ ഹൗസിംഗ് ബാങ്ക്, കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ), റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ) എന്നിവർ ഇതിനകം തന്നെ ഇടപാടിന് അനുമതി നൽകിയിരുന്നു.

Intro:Body:

New Delhi, Jan 2 (IANS) Housing Development Finance Corporation (HDFC) and its subsidiary HDFC ERGO have received all the regulatory approvals to acquire up to 51.2 per cent stake in Apollo Munich Health Insurance.

In a regulatory filing on Thursday, HDFC said the last required clearance was provided by Insurance Regulatory and Development Authority of India (IRDAI) on Wednesday (January 1).

The National Housing Bank, Competition Commission of India (CCI) and the Reserve Bank of India (RBI) had already given their approvals for the deal.

In June 2019, HDFC had announced entering an agreement for acquiring up to 51.2 per cent of equity share capital of Apollo Munich with HDFC ERGO General Insurance Company, a subsidiary of HDFC.

Post the completion of the proposed acquisition, Apollo Munich would be merged with HDFC ERGO, subject to the approval of the Mumbai bench of the National Company Law Tribunal.

Further, under the agreement, Apollo Hospitals Enterprise Ltd would sell its entire stake of 9.96 per cent in Apollo Munich.

Shares of Apollo Hospitals surged post announcement of the approvals. Its shares on the BSE settled at Rs 1,493.35 on Thursday, higher by Rs 66.45 or 4.66 per cent from its previous close.

Shares of HDFC on the BSE settled at Rs 2,466.25, higher by Rs 32.50 or 1.34 per cent from its previous close.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.