അന്തിമ തീരുമാനം ഫെബ്രുവരി 21ന് ചേരുന്ന എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷന്‍റെ യോഗത്തില്‍ ഉണ്ടായേക്കും. അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ഇപിഎഫ്ഒയുടെ വരുമാന പദ്ധതികളും യോഗത്തില്‍ ചര്‍ച്ച ചെയ്യും. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇപിഎഫില്‍ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു 2017-18 സാമ്പത്തിക വര്‍ഷത്തില്‍ നല്‍കിയത്. 2016-17 ല്‍ 8.65 ശതമാനവും 2015-16 ല്‍ 8.8 ശതമാനവുമായിരുന്നു നിരക്ക്. 2013-14, 2014-15 വര്‍ഷങ്ങളില്‍ ഇത് 8.75 ശതമാനവും 2012-13 ല്‍ 8.5 ശതമാനമായിരുന്നു നിരക്ക്.
ഇപിഎഫ് പലിശ നിരക്ക് കൂട്ടിയേക്കില്ല - തൊഴിലാളി
അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ പ്രൊവിഡന്‍റ് ഫണ്ട് നിക്ഷേപത്തിനുള്ള പലിശ നിരക്കില്‍ മാറ്റമുണ്ടാകില്ലെന്ന് സൂചന. ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ നിരക്ക് 8.55 ശതമാനമായി നിലനിര്‍ത്താനാകും ശ്രമം.
അന്തിമ തീരുമാനം ഫെബ്രുവരി 21ന് ചേരുന്ന എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷന്‍റെ യോഗത്തില്‍ ഉണ്ടായേക്കും. അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ഇപിഎഫ്ഒയുടെ വരുമാന പദ്ധതികളും യോഗത്തില്‍ ചര്‍ച്ച ചെയ്യും. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇപിഎഫില്‍ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു 2017-18 സാമ്പത്തിക വര്‍ഷത്തില്‍ നല്‍കിയത്. 2016-17 ല്‍ 8.65 ശതമാനവും 2015-16 ല്‍ 8.8 ശതമാനവുമായിരുന്നു നിരക്ക്. 2013-14, 2014-15 വര്‍ഷങ്ങളില്‍ ഇത് 8.75 ശതമാനവും 2012-13 ല്‍ 8.5 ശതമാനമായിരുന്നു നിരക്ക്.
ഇപിഎഫ് പലിശ കൂട്ടില്ലെന്ന് സൂചന
അടുത്ത സാമ്പത്തീക വര്‍ഷത്തിലും പ്രൊവിഡന്‍റ് ഫണ്ട് നിക്ഷേപത്തിനുള്ള പലിശ നിരക്കില്‍ മാറ്റമുണ്ടാകില്ലെന്ന് സൂചന. ലോക്സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തില്‍ നിരക്ക് 8.55 ശതമാനമായി തന്നെ നിലനിര്‍ത്താനായിരിക്കും ശ്രമിക്കുക.
ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഫെബ്രുവരി 21ന് ചേരുന്ന എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷന്‍റെ യോഗത്തില്‍ ഉണ്ടായേക്കും. അടുത്ത സാമ്പത്തീക വര്‍ഷത്തേക്കുള്ള ഇപിഎഫ്ഒയുടെ വരുമാന പദ്ധതികളും യോഗത്തില്‍ ചര്‍ച്ച ചെയ്യും. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇപിഎഫില്‍ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു 2017-18 സാമ്പത്തീക വര്‍ഷത്തില്‍ നല്‍കിയത്. 2016-17 ല്‍ 8.65 ശതമാനവും 2015-16 ല്‍ 8.8 ശതമാനവുമായിരുന്നു നിരക്ക്. 2013-14, 2014-15 വര്‍ഷങ്ങളില്‍ ഇത് 8.75 ശതമാനവും 2012-13 ല്‍ 8.5 ശതമാനമായിരുന്നു നിരക്ക്.
Conclusion: