ETV Bharat / business

സെപ്റ്റംബർ മുതൽ ഇപിഎഫ്-ആധാർ ലിങ്ക് ചെയ്യൽ നിർബന്ധം; വിശദാംശങ്ങൾ - എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട്

ഇപിഎഫ് അക്കൗണ്ട് ആധാർ നമ്പറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ അക്കൗണ്ടിലേക്ക് ശമ്പള വിഹിതം എത്തില്ല

epf aadhaar link  ഇപിഎഫ്-ആധാർ ലിങ്ക് ചെയ്യൽ  epf aadhaar link mandatory  എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട്  ഇപിഎഫ് ആധാർ ലിങ്കിങ്
സെപ്റ്റംബർ മുതൽ ഇപിഎഫ്-ആധാർ ലിങ്ക് ചെയ്യൽ നിർബന്ധം; വിശദാംശങ്ങൾ
author img

By

Published : Aug 30, 2021, 12:43 PM IST

ഹൈദരാബാദ്: എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് (ഇപിഎഫ്) അക്കൗണ്ടും ആധാർ കാർഡും ലിങ്ക് ചെയ്യാൻ അനുവദിച്ച സമയം ഓഗസ്റ്റ് 31ന് അവസാനിക്കും. ഇപിഎഫ് അക്കൗണ്ട് ആധാർ നമ്പറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ അക്കൗണ്ടിലേക്ക് ശമ്പള വിഹിതം എത്തില്ല.

Also Read: ആദ്യ ക്രിപ്‌റ്റോ എടിഎം തുറന്ന് ഹോണ്ടുറാസ്

ഇക്കാര്യം പരിശോധിച്ച് ഉറപ്പിക്കാൻ ഇപിഎഫ്ഒ തൊഴിലുടമകൾക്കും നിർദേശം നൽകി.

ആധാറും ഇപിഎഫ് അക്കൗണ്ടും എങ്ങനെ ലിങ്ക് ചെയ്യാം

  • ഇപിഎഫ് വെബ്‌സൈറ്റിൽ കയറി യുഎൻ നമ്പറും പാസ്‌വേഡും നൽകി ലോഗിൻ ചെയ്യുക
  • യുഎഎൻ നമ്പറും ആധാറുമായി ബന്ധിപ്പിച്ച ഫോണ്‍ നമ്പറും നൽകുക
  • ഒടിപി ജെനറേറ്റ് ഓപ്‌ഷൻ ക്ലിക്ക് ചെയ്യുക
  • ലഭിക്കുന്ന ഒടിപി നൽകുക തുടർന്ന് ജെൻഡർ തെരഞ്ഞെടുക്കുക
  • ആധാർ നമ്പർ നൽകി വെരിഫിക്കേഷൻ രീതി തെരഞ്ഞെടുക്കുക
  • മൊബൈൽ നമ്പർ വെരിഫിക്കേഷനോ ഇ-മെയിൽ വെരിഫിക്കേഷനോ ഉപയോഗിക്കാം
  • തുടർന്ന് വീണ്ടും ഒരു ഒടിപി ലഭിക്കും
  • ഈ ഒടിപി നൽകുന്നതോടെ ഇപിഎഫ്- ആധാർ ലിങ്കിങ് പൂർത്തിയാകും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.