ETV Bharat / business

ഇ ശ്രീധരന്‍ ലഖ്നൗ മെട്രോയുടെ ഉപദേഷ്ടാവ് സ്ഥാനം രാജിവച്ചു - metro

ആരോഗ്യ പ്രശ്നങ്ങള്‍ മൂലമാണ് രാജി വെക്കുന്നത് എന്നാണ് ശ്രീധരന്‍ അറിയിച്ചിരിക്കുന്നത്.

ഇ ശ്രീധരന്‍ ലഖ്നൗ മെട്രോയുടെ ഉപദേഷ്ടാവ് സ്ഥാനം രാജിവച്ചു
author img

By

Published : Jun 24, 2019, 7:19 PM IST

Updated : Jun 24, 2019, 7:46 PM IST

ലഖ്നൗ: മെട്രോമാന്‍ ഇ ശ്രീധരന്‍ ലഖ്നൗ മെട്രോയുടെ പ്രധാന ഉപദേഷ്ടാവ് സ്ഥാനം രാജിവച്ചു. ആരോഗ്യ പ്രശ്നങ്ങള്‍ മൂലമാണ് രാജി വെക്കുന്നത് എന്നാണ് ശ്രീധരന്‍ അറിയിച്ചിരിക്കുന്നത്. രാജി അംഗികരിക്കാനായി ലഖ്‌നൗ മെട്രോ റെയിൽ കോർപ്പറേഷൻ കത്ത് സംസ്ഥാന സർക്കാരിന് കൈമാറി.

രാജ്യത്തെ നിരവധി മെട്രോ റെയിലുകളുടെ നിര്‍മ്മാണത്തിലും നടത്തിപ്പിലും നേതൃത്വം നല്‍കിയ വ്യക്തിയാണ് ഇ ശ്രീധരന്‍. 2014 ഫെബ്രുവരിയിലാണ് എൽ‌എം‌ആർ‌സിയുടെ പ്രധാന ഉപദേശകനായി ശ്രീധരനെ നിയമിച്ചത്. അറ്റകുറ്റപ്പണികൾക്കും പ്രവർത്തനങ്ങൾക്കുമുള്ള ചെലവ് കുറയ്ക്കല്‍ ഉള്‍പ്പെടെ നിരവധി പദ്ധതികളാണ് പ്രധാന ഉപദേശകനായി നിയമിച്ച ശേഷം ശ്രീധരന്‍ നടപ്പിലാക്കിയത്.

Intro:Body:

ഇ ശ്രീധരന്‍ ലഖ്നൗ മെട്രോയുടെ ഉപദേഷ്ടാവ് സ്ഥാനം രാജിവച്ചു 

ലഖ്നൗ: മെട്രോമാന്‍ ഇ ശ്രീധരന്‍ ലഖ്നൗ മെട്രോയുടെ പ്രധാന ഉപദേഷ്ടാവ് സ്ഥാനം രാജിവച്ചു. ആരോഗ്യകരമായ പ്രശ്നങ്ങള്‍ മൂലമാണ് രാജി വെക്കുന്നത് എന്നാണ് ശ്രീധരന്‍ അറിയിച്ചിരിക്കുന്നത്. രാജി അംഗികരിക്കാനായി ലഖ്‌നൗ മെട്രോ റെയിൽ കോർപ്പറേഷൻ കത്ത് സംസ്ഥാന സർക്കാരിന് കൈമാറി.

രാജ്യത്തി നിരവധി മെട്രോ റയിലുകളുടെ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയ വ്യക്തിയാണ് ഇ ശ്രീധരന്‍. 2014 ഫെബ്രുവരിയിലാണ് എൽ‌എം‌ആർ‌സി അതിന്റെ പ്രധാന ഉപദേശകനായി ശ്രീധരനെ നിയമിച്ചത്. അറ്റകുറ്റപ്പണികൾക്കും പ്രവർത്തനങ്ങൾക്കുമുള്ള ചെലവ് കുറയ്ക്കല്‍ ഉള്‍പ്പെടെ നിരവധി പദ്ധതികളാണ് പ്രധാന ഉപദേശകനായി നിയമിച്ച ശേഷം ശ്രീധരന്‍ നടപ്പിലാക്കിയത്. 

Conclusion:
Last Updated : Jun 24, 2019, 7:46 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.