മുംബൈ: അമേരിക്കയിലെ ന്യൂവാക്കില്‍ നിന്ന് മുംബൈയിലേക്ക് സര്‍വ്വീസ് നടത്തുന്ന യുണൈറ്റെഡ് എന്ന അമേരിക്കന്‍ വിമാനക്കമ്പനി താല്‍ക്കാലികമായി സര്‍വ്വീസ് നിര്‍ത്തിവച്ചു. അമേരിക്കയും ഇറാനും തമ്മില്‍ നടക്കുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. കഴിഞ്ഞ ദിവസം ഇറാന് മുകളിലൂടെ പറന്ന അമേരിക്കന്‍ ഡ്രോണ്‍ ഇറാന്‍ വെടിവച്ചിട്ടിരുന്നു. ഇതേ തുടര്‍ന്നാണ് അമേരിക്ക കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നത്. ഇറാന് മുകളിലൂടെ പറക്കുന്ന അമേരിക്കയുടെ വിമാന സര്‍വ്വീസുകള്‍ പരമാവധി ഒഴിവാക്കാനാണ് അമേരിക്കയുടെ തീരുമാനം. ഗൾഫ് മേഖലയിലെ ഹോർമുസ് കടലിടുക്കിനും ഒമാൻ ഉൾക്കടലിനും മുകളിലൂടെ വിമാനങ്ങള്‍ പറത്തരുതെന്ന് അമേരിക്ക വിമാനക്കമ്പനികള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മുംബൈയിലേക്കുള്ള സര്‍വ്വീസ് അവസാനിപ്പിച്ച് അമേരിക്കന്‍ വിമാനക്കമ്പനി - മുംബൈ
കഴിഞ്ഞ ദിവസം ഇറാന് മുകളിലൂടെ പറന്ന അമേരിക്കന്‍ ഡ്രോണ്‍ ഇറാന്‍ വെടിവച്ചിട്ടിരുന്നു.
മുംബൈ: അമേരിക്കയിലെ ന്യൂവാക്കില്‍ നിന്ന് മുംബൈയിലേക്ക് സര്‍വ്വീസ് നടത്തുന്ന യുണൈറ്റെഡ് എന്ന അമേരിക്കന്‍ വിമാനക്കമ്പനി താല്‍ക്കാലികമായി സര്‍വ്വീസ് നിര്‍ത്തിവച്ചു. അമേരിക്കയും ഇറാനും തമ്മില്‍ നടക്കുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. കഴിഞ്ഞ ദിവസം ഇറാന് മുകളിലൂടെ പറന്ന അമേരിക്കന്‍ ഡ്രോണ്‍ ഇറാന്‍ വെടിവച്ചിട്ടിരുന്നു. ഇതേ തുടര്‍ന്നാണ് അമേരിക്ക കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നത്. ഇറാന് മുകളിലൂടെ പറക്കുന്ന അമേരിക്കയുടെ വിമാന സര്‍വ്വീസുകള്‍ പരമാവധി ഒഴിവാക്കാനാണ് അമേരിക്കയുടെ തീരുമാനം. ഗൾഫ് മേഖലയിലെ ഹോർമുസ് കടലിടുക്കിനും ഒമാൻ ഉൾക്കടലിനും മുകളിലൂടെ വിമാനങ്ങള്‍ പറത്തരുതെന്ന് അമേരിക്ക വിമാനക്കമ്പനികള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മുംബൈയിലേക്കുള്ള സര്‍വ്വീസ് നിറുത്തി അമേരിക്കന്‍ വിമാനക്കമ്പനി
മുംബൈ: അമേരിക്കയിലെ ന്യൂവാക്കില്‍ നിന്ന് മുംബൈയിലേക്ക് സര്‍വ്വീസ് നടത്തുന്ന യുണൈറ്റെഡ് എന്ന് അമേരിക്കന്‍ വിമാനക്കമ്പനി താല്‍ക്കാലികമായി സര്‍വ്വീസ് നിറുത്തിവെച്ചു. അമേരിക്കയും ഇറാനും തമ്മില്‍ നടക്കുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.
കഴിഞ്ഞ ദിവസം ഇറാന് മുകളിലൂടെ പറന്ന അമേരിക്കന്‍ ഡ്രോണ്‍ ഇറാന്‍ വെടിവെച്ചിട്ടിരുന്നു. ഇതേ തുടര്‍ന്നാണ് കൂടുതല്‍ ജാഗ്രത കൈക്കൊള്ളാന്‍ അമേരിക്ക തയ്യാറായത്. ഇറാന് മുകളിലൂടെ പറന്നുള്ള അമേരിക്കയുടെ വിമാന സര്‍വ്വീസുകള്‍ പരമാവധി ഒഴിവാക്കാനാണ് അമേരിക്കയുടെ തീരുമാനം. ഗൾഫ് മേഖലയിലെ ഹോർമുസ് കടലിടുക്കിനും ഒമാൻ ഉൾക്കടലിനും മുകളിലൂടെ വിമാനങ്ങള്‍ പറത്തരുതെന്ന് അമേരിക്ക വിമാനക്കമ്പനികള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Conclusion: