ETV Bharat / business

ആഗോള വ്യാപാരത്തിനായി ലോകവ്യാപാര സംഘടനയെ പിന്തുണക്കണമെന്ന് സുരേഷ് പ്രഭു - 'ദി ഗ്രേറ്റ് ഇന്തോ പസഫിക് റേസ്'

വ്യാപാരവും സുരക്ഷയും ഉൾപ്പെടെയുള്ള മേഖലകളിൽ സമുദ്രങ്ങൾ വളരെ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും സുരേഷ് പ്രഭു പറഞ്ഞു

All must support WTO for global trade: Prabhu
ആഗോള വ്യാപാരത്തിനായി എല്ലാവരും ഡബ്ല്യുടിഒയെ പിന്തുണക്കണമെന്ന് സുരേഷ് പ്രഭു
author img

By

Published : Jan 22, 2020, 3:56 PM IST

ദാവോസ്: ആഗോള വ്യാപാരത്തിന്‍റെ അഭിവൃദ്ധിക്കായി ലോകവ്യാപാര സംഘടനയെ സ്വതന്ത്രമായും കാര്യക്ഷമമായും പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് മുൻ വ്യാപാര മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. സ്വിറ്റ്സര്‍ലന്‍റിലെ ദാവോസില്‍ നടക്കുന്ന ലോക ഇക്കണോമിക് ഫോറത്തില്‍ 'ദി ഗ്രേറ്റ് ഇന്തോ പസഫിക് റേസ്' എന്ന വിഷയത്തിൽ സംസാരിച്ച പ്രഭു, വ്യാപാരവും സുരക്ഷയും ഉൾപ്പെടെയുള്ള മേഖലകളിൽ സമുദ്രങ്ങൾ വളരെ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും പറഞ്ഞു.

ഇന്തോ പസഫിക് മേഖലയിൽ വാണിജ്യ-വ്യാപാരങ്ങളുടെ സൗജന്യ ഒഴുക്ക് അനുവദിക്കണമെന്നും രാജ്യങ്ങൾ തമ്മിലുള്ള സഹകരണവും ബന്ധങ്ങളും മെച്ചപ്പെടുത്തിയാൽ ഈ പ്രദേശത്തിന് വളരെയധികം വളർച്ചാ സാധ്യതയുണ്ടെന്നും സുരേഷ് പ്രഭു പറഞ്ഞു. വ്യാപാരത്തിന് കൂടുതൽ തൊഴിലവസരങ്ങളും ബിസിനസ് അവസരങ്ങളും സൃഷ്‌ടിക്കാൻ കഴിയുമെന്നും പ്രഭു പറഞ്ഞു. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഡബ്ല്യുടിഒ ആഗോള വ്യാപാരം വളരാൻ സഹായിച്ചുവെന്നും എല്ലാവരും അതിനെ പിന്തുണക്കണമെന്നും ആഗോള വ്യാപാരത്തിന്‍റെ സ്വഭാവം വളരെ ചലനാത്മകമായതിനാൽ ലോക വ്യാപാര സംഘടനയുടെ മുന്നോട്ട് പോക്കിന് കൂടുതൽ മാറ്റങ്ങൾ ആവശ്യമാണെന്നും പ്രഭു പറഞ്ഞു.

ZCZC
PRI ECO ESPL INT
.DAVOS FES25
WEF-WTO-PRABHU
All must support WTO for global trade: Prabhu
By Barun Jha
          Davos, Jan 22 (PTI) Former trade minister Suresh Prabhu on Wednesday said the WTO must be allowed to function freely and more efficiently for global trade to flourish, though some changes are evident in the multilateral institution going forward.
          Speaking here at a session on 'The Great Indo Pacific Race', Prabhu also said oceans will play a very important role going forward, including for trade and security.
          "We must allow free flow of trade and commerce in the Indo Pacific region. This region has huge growth potential provided there is cooperation and collaboration and improved connectivity," he said.
          Prabhu, who is also the Prime Minister Narendra Modi's G20 Sherpa, said trade can create jobs and more business opportunities.
          On World Trade Organization (WTO), he said, "over a long period of time we have learnt and realised that multilateral bodies must be allowed to function freely and efficiently as they can promote economic integration.
          "WTO in past few decades has allowed global trade to grow and we all must support it. Yes, we will need more changes in WTO going forward as the nature of global trade is very dynamic," he said. PTI BJ
DRR
DRR
01221415
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.