കേന്ദ്ര ബജറ്റിൽ വൈദ്യുത മേഖലയിലെ ഉന്നമനത്തിന് പുതിയ പദ്ധതികൾ. എല്ലാ സംസ്ഥാനങ്ങളെയും ബന്ധിപ്പിച്ച് ഒറ്റ ഗ്രിഡ് സംവിധാനം നടപ്പാക്കും. ജലഗ്രിഡും ഗ്യാസ് ഗ്രിഡും സമാന രീതിയിൽ നടപ്പാക്കും. റോഡ്, ജല, വായു ഗതാഗത മാർഗ്ഗങ്ങൾ ലോകോത്തര നിലവാരത്തിലെത്തിക്കും. ഭാരത് മാല, സാഗർമാല, ഉഡാൻ പദ്ധതികളില്‍ വിപുലമായ നിക്ഷേപം എത്തിക്കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി.
ഒരു രാജ്യം ഒരു ഗ്രിഡ്: വൈദ്യുതി വിതരണത്തിന് പുതിയ പദ്ധതി - ഒരു രാജ്യം ഒരു ഗ്രിഡ്
എല്ലാ സംസ്ഥാനങ്ങളെയും ബന്ധിപ്പിച്ച് ഒറ്റ ഗ്രിഡ് സംവിധാനം നടപ്പാക്കും
ഒരു രാജ്യം ഒരു ഗ്രിഡ്
കേന്ദ്ര ബജറ്റിൽ വൈദ്യുത മേഖലയിലെ ഉന്നമനത്തിന് പുതിയ പദ്ധതികൾ. എല്ലാ സംസ്ഥാനങ്ങളെയും ബന്ധിപ്പിച്ച് ഒറ്റ ഗ്രിഡ് സംവിധാനം നടപ്പാക്കും. ജലഗ്രിഡും ഗ്യാസ് ഗ്രിഡും സമാന രീതിയിൽ നടപ്പാക്കും. റോഡ്, ജല, വായു ഗതാഗത മാർഗ്ഗങ്ങൾ ലോകോത്തര നിലവാരത്തിലെത്തിക്കും. ഭാരത് മാല, സാഗർമാല, ഉഡാൻ പദ്ധതികളില്‍ വിപുലമായ നിക്ഷേപം എത്തിക്കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി.
Intro:Body:
Conclusion:
union budget 2019
Conclusion: