ETV Bharat / briefs

മാംസ സംസ്കരണ ഫാക്ടറിയിൽ സബ് കലക്‌ടറുടെ നേതൃത്വത്തിൽ പരിശോധന - sulthan bathery

കടുത്ത ദുർഗന്ധം കാരണം ഒരാഴ്ച മുൻപ് രാത്രി നാട്ടുകാർ ഫാക്‌ടറി മുന്നിൽ പ്രതിഷേധം നടത്തുകയും പൊലീസ് ലാത്തി വീശുകയും ചെയ്തിരുന്നു.

wayanad
author img

By

Published : Jun 19, 2019, 3:28 AM IST

Updated : Jun 19, 2019, 5:43 AM IST

വയനാട്: സുൽത്താൻ ബത്തേരിക്കടുത്ത് മാഞ്ഞാടിയിലെ മാംസ സംസ്കരണ ഫാക്ടറിയുമായി ബന്ധപ്പെട്ട പരാതിയിൽ സബ് കലക്‌ടർ പരിശോധന നടത്തി. ഫാക്ടറിയിൽ നിന്നുള്ള വായു മലിനീകരണത്തിനെതിരെ നാട്ടുകാർ ജില്ലാ കലക്ടർക്ക് പരാതി നൽകിയിരുന്നു. ആറ് വർഷം മുമ്പാണ് ബ്രഹ്മഗിരി ഡെവലപ്മെന്‍റ് സൊസൈറ്റി മാഞ്ഞാടിയിൽ മാംസ സംസ്കരണ ഫാക്‌ടറി തുടങ്ങിയത്. ഒരു വർഷം മുമ്പ് മുതലാണ് ഫാക്ടറിയിൽ നിന്നുള്ള ദുർഗന്ധം അസഹനീയമായത് എന്ന് നാട്ടുകാർ പറയുന്നു.

മാംസ സംസ്കരണ ഫാക്ടറിയിൽ സബ് കലക്‌ടറുടെ നേതൃത്വത്തിൽ പരിശോധന

കടുത്ത ദുർഗന്ധം കാരണം ഒരാഴ്ച മുൻപ് രാത്രി നാട്ടുകാർ ഫാക്‌ടറി മുന്നിൽ പ്രതിഷേധം നടത്തുകയും പൊലീസ് ലാത്തി വീശുകയും ചെയ്തിരുന്നു. നാൽപതോളം വീടുകൾ ഫാക്ടറിക്ക് സമീപമുണ്ട്. ഡിഎംഒ ഉൾപ്പെടെയുള്ള ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരും സബ് കലക്‌ടർക്കൊപ്പം ഫാക്‌ടറിയിൽ പരിശോധനക്കെത്തി. സബ് കലക്ടർ 10 ദിവസത്തിനകം കലക്‌ടർക്ക് റിപ്പോർട്ട് സമർപ്പിക്കും.

Intro:വയനാട്ടിൽ സുൽത്താൻബത്തേരിക്കടുത്ത് മാഞ്ഞാടിയിലെ മാംസസംസ്കരണ ഫാക്ടറിയുമായി ബന്ധപ്പെട്ട പരാതിയിൽ സബ് കളക്ടർ പരിശോധന നടത്തി. ഫാക്ടറിയിൽ നിന്നുള്ള വായു മലിനീകരണത്തിനെതിരെ നാട്ടുകാർ ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു

Body:ആറുവർഷം മുൻപാണ് ബ്രഹ്മഗിരി ഡെവലപ്മെൻറ് സൊസൈറ്റി മാഞ്ഞാടിയിൽ മാംസ സംസ്കരണ ഫാക്ടറി തുടങ്ങിയത് .ഒരു വർഷം മുൻപു മുതലാണ് ഫാക്ടറിയിൽ നിന്നുള്ള ദുർഗന്ധം അസഹനീയമായ ത്എന്ന് നാട്ടുകാർ പറയുന്നു. കടുത്ത ദുർഗന്ധം കാരണം ഒരാഴ്ച മുൻപ് രാത്രി നാട്ടുകാർ ഫാക്ടറി മുന്നിൽ പ്രതിഷേധം നടത്തുകയും പോലീസ് ലാത്തി വീശുകയും ചെയ്തിരുന്നു. നാല്പതോളം വീടുകൾ ഫാക്ടറി ക്ക് സമീപമുണ്ട്. byte.1. ലീല 2.പുഷ്പ

Conclusion:ഡിഎംഒ ഉൾപ്പെടെയുള്ള ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരും സബ് കളക്ടർക്കൊപ്പം ഫാക്ടറി യിൽ പരിശോധനയ്ക്കെത്തി .10ദിവസത്തിനകം സബ് കളക്ടർ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും
Last Updated : Jun 19, 2019, 5:43 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.