ETV Bharat / briefs

പെരിയാറില്‍ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു - പെരിയാര്‍

തടിയമ്പാടിന് സമീപത്താണ് സംഭവം

periyar
author img

By

Published : May 27, 2019, 12:59 AM IST

ഇടുക്കി: തടിയമ്പാടിന് സമീപം പെരിയാറിലെ കയത്തില്‍ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. തടിയമ്പാട് കുന്നേൽ ഷാനിന്‍റെ മകൻ ദ്രോണ(8), തൊടിയിങ്കൽ ജിജിയുടെ മകൻ വിശാൽ(12) എന്നിവരാണ് മരിച്ചത്. വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം.

Intro:Body:

ഇടുക്കി തടിയംമ്പാടിന് സമീപം പെരിയാറിലെ കയത്തിൽ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. തടിയംമ്പാട് കുന്നേൽ ഷാനിന്റെ മകൻ ദ്രോണ [8] ,തൊടിയിങ്കൽ ജിജിയുടെ മകൻ വിശാൽ [ 12 ] എന്നിവരാണ് മരിച്ചത്. ഇന്ന് 4 മണിക്കാണ് സംഭവം നടന്നത്

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.