ETV Bharat / briefs

തിരുവനന്തപുരം പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ഈദ് നമസ്ക്കാരം - palayam

പാളയം ഇമാം വിപി ശുഹൈബ് മൗലവി പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി

ഈദ് നമസ്ക്കാരം തിരുവനന്തപുരം പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്നു
author img

By

Published : Jun 5, 2019, 10:21 AM IST

Updated : Jun 5, 2019, 11:33 AM IST

തിരവനന്തപുരം: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ഈദ് നമസ്ക്കാരം തിരുവനന്തപുരം പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്നു. പാളയം ഇമാം വിപി ശുഹൈബ് മൗലവി പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. ചില യുവാക്കളുടെ കൈകളാൽ ഇസ്ലാം തെറ്റിദ്ധരിക്കപ്പെടുന്നു. പവിത്രമായ വിശ്വാസങ്ങളെ ചിലർ കളങ്കപ്പെടുത്തുകയാണെന്നും ഷുഹൈബ് മൗലവി പെരുന്നാൾ സന്ദേശത്തിൽ പറഞ്ഞു. 'ഇസ്ലാം ശ്രീലങ്കൻ യുവതയ്‌ക്കൊപ്പം ആക്രമണം നടത്തിയത് മാലാഖമാരല്ല ചെകുത്താൻമാരാണ്. ചിലർ പവിത്രമായ വിശ്വാസങ്ങളെ അവരുടെ അജണ്ടകൾ സാക്ഷാത്കരിക്കാൻ ദുരുപയോഗം ചെയ്യുന്നു. തീവ്ര വംശീയതയിലൂന്നിയ പ്രത്യയശാസ്ത്രങ്ങളെ ജനാധിപത്യ രീതിയിൽ എതിർക്കണം. ഇത്തരം പ്രത്യയശാസ്ത്രങ്ങൾ ലോകസമാധാനത്തിന് എതിരാണ്. എല്ലാവരും ഒറ്റക്കെട്ടായി അക്രമത്തെ എതിർത്താൽ ലോക സമാധാനം തിരികെ കൊണ്ടുവരാനാകും' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിരവധി വിശ്വസികളാണ് ഈദ് നമസ്ക്കാരത്തിന് എത്തിയത്.

തിരുവനന്തപുരം പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ഈദ് നമസ്ക്കാരം

.

Intro:Body:

[6/5, 7:19 AM] Chandu- Trivandrum: തിരുവനന്തപുരത്ത് ഈദ് ഗാഹ് പ്രാർത്ഥനകൾ അല്പസമയത്തിനകം ആരംഭിക്കും. പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലാണ് പ്രാർത്ഥന നടക്കുന്നത്. പാളയം ഇമാം വിപി ശുഹൈബ് മൗലവി പ്രാർത്ഥനകൾക്ക് നേതൃത്വം നൽകും.

[6/5, 7:59 AM] Chandu- Trivandrum: ചില യുവാക്കളുടെ കയ്യിലൂടെ ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കുന്ന പ്രവർത്തനങ്ങൾ ഉണ്ടാകുന്നു: പാളയം ഇമാം ശുഹൈബ് മൗലവി.

 ഇസ്ലാം ശ്രീലങ്കൻ യുവതയ്‌ക്കൊപ്പം

 ആക്രമണം നടത്തിയത് മാലാഖമാരല്ല ചെകുത്താൻമാരാണ്

ചിലർ പവിത്രമായ വിശ്വാസങ്ങളെ അവരുടെ അജണ്ടകൾ സാക്ഷാത്കരിക്കാൻ ദുരുപയോഗം ചെയ്യുന്നു.

തീവ്ര വംശീയതയിലൂന്നിയ പ്രത്യയശാസ്ത്രങ്ങളെ ജനാധിപത്യ രീതിയിൽ എതിർക്കണം. 

ഇത്തരം പ്രത്യയശാസ്ത്രങ്ങൾ ലോകസമാധാനത്തിന് എതിരാണ്. 

എല്ലാവരും ഒറ്റക്കെട്ടായി അക്രമത്തെ എതിർത്താൽ ലോക സമാധാനം തിരികെ കൊണ്ടുവരാനാകും.

വി.പി ശുഹൈബ് മൗലവി.

[6/5, 8:03 AM] Chandu- Trivandrum: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ഈദ് നമസ്ക്കാരം തിരുവനന്തപുരം പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്നു . പാളയം ജുമാ മസ്ജിദ് ഇമാമം വി.പി ഷുഹൈബ് മൗലവി ഈദ് ഗാഹിനു നേതൃത്വം നൽകി.ചെറിയ പെരുന്നാൾ വിശുദ്ധിയിലേക്കുള്ള മടക്കമാണ്. ചില യുവാക്കളുടെ കൈകളാൽ ഇസ്ലാം തെറ്റിദ്ധരിക്കപ്പെടുന്നു. പവിത്രമായ വിശ്വാസങ്ങളെ ചിലർ കളങ്കപ്പെടുത്തുകയാണെന്നും

 ഷുഹൈബി മൗലവി പെരുന്നാൾ സന്ദേശത്തിൽ പറഞ്ഞു

നിരവധി വിശ്വസികളാണ് ഈദ് നമസ്ക്കാരത്തിന് എത്തിയത്

Visuals in server pls check

Conclusion:
Last Updated : Jun 5, 2019, 11:33 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.