ETV Bharat / briefs

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

TOP NEWS AT 1 PM  TOP NEWS  latest malayalam news  പുതിയ മലയാളം വാര്‍ത്ത  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Dec 20, 2022, 12:58 PM IST

  1. മുഖ്യമന്ത്രിയുടെ ക്രിസ്‌മസ് വിരുന്നിന് ഗവര്‍ണര്‍ക്ക് ക്ഷണമില്ല
  2. വെള്ളത്തിന്‍റെ ഗുണമറിയാം...വാട്ടര്‍ അതോറിറ്റിയുടെ ലാബുകള്‍ നാളെ മുതല്‍ സംസ്ഥാനം മുഴുവൻ
  3. ക്ഷണം കിട്ടിയവര്‍ പോകട്ടെ, ആസ്വദിക്കട്ടെ; ക്രിസ്‌മസ് വിരുന്നിലേക്ക് ക്ഷണിക്കാത്തതില്‍ പരിഭവമില്ലെന്ന് ഗവര്‍ണര്‍
  4. 'സര്‍ക്കാര്‍ കർഷകരെ വഞ്ചിച്ചു'; ബഫർസോണില്‍ വിമർശനവുമായി രമേശ് ചെന്നിത്തല
  5. ബഫർസോൺ വിഷയം: മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്
  6. കേരളത്തില്‍ ഇന്നുമുതൽ 5ജി: ജിയോ സേവനം തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ
  7. നടന്‍ ഉല്ലാസ് പന്തളത്തിന്‍റെ ഭാര്യ വീടിനുള്ളില്‍ മരിച്ച നിലയില്‍
  8. ഫറോക്കില്‍ മദ്യം കയറ്റിവന്ന ലോറി അപകടത്തില്‍പ്പെട്ടു; അനധികൃത മദ്യക്കടത്തെന്ന് സംശയം
  9. 17കാരിക്ക് ആസിഡ് ആക്രമണം; ആസിഡ് വിറ്റത് ആഗ്ര ആസ്ഥാനമായുള്ള സ്ഥാപനമെന്ന് ഫ്ലിപ്‌കാർട്ട്
  10. ഷോപ്പിയാനിൽ തീവ്രവാദികളും സുരക്ഷ സേനയും തമ്മിൽ ഏറ്റുമുട്ടൽ: മൂന്ന് ഭീകരർ കൊല്ലപ്പെട്ടു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.