തൊടുപുഴയിൽ ഏഴു വയസുകാരനെ ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതി അരുൺ ആനന്ദിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. മർദ്ദനമേറ്റ കുട്ടിയുടെ സഹോദരനെ ലൈംഗികമായി അക്രമിച്ച കേസിൽ ഇയാളെ അറസ്റ്റ് ചെയ്യാൻ പൊലീസ് കോടതിയുടെ അനുമതി തേടി. അരുണിന്‍റെ പേരിൽ പോക്സോ കേസ് രേഖപ്പെടുത്തിയ ശേഷം ഇയാളെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടും. കുട്ടിയുടെ അമ്മക്ക് കൗൺസിലിംഗ് നൽകിയ ശേഷം ഇവരിൽ നിന്നും മൊഴിയെടുക്കും.
അരുൺ ആനന്ദിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും - തൊടുപുഴ
അരുണിന്‍റെ പേരിൽ പോക്സോ കേസ് രേഖപ്പെടുത്തിയ ശേഷം വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടും

തൊടുപുഴയിൽ ഏഴു വയസുകാരനെ ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതി അരുൺ ആനന്ദിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. മർദ്ദനമേറ്റ കുട്ടിയുടെ സഹോദരനെ ലൈംഗികമായി അക്രമിച്ച കേസിൽ ഇയാളെ അറസ്റ്റ് ചെയ്യാൻ പൊലീസ് കോടതിയുടെ അനുമതി തേടി. അരുണിന്‍റെ പേരിൽ പോക്സോ കേസ് രേഖപ്പെടുത്തിയ ശേഷം ഇയാളെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടും. കുട്ടിയുടെ അമ്മക്ക് കൗൺസിലിംഗ് നൽകിയ ശേഷം ഇവരിൽ നിന്നും മൊഴിയെടുക്കും.
തൊടുപുഴയിൽ ഏഴു വയസുകാരനെ ക്രൂരമായി മർദിച്ച കേസിലെ പ്രതി അരുൺ ആനന്ദിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. എന്നാൽ ഇയാളെ പോക്സോ കേസിൽ അറസ്റ്റ് ചെയ്യാൻ പോലീസ് കോടതിയുടെ അനുമതി തേടി. മർദ്ദനമേറ്റ കുട്ടിയുടെ സഹോദരനെ ലൈംഗികമായി ആക്രമിച്ചതിനാണ് കേസ്. പോക്സോ കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പോലീസ് വീണ്ടും അരുണിനെ കസ്റ്റഡിയിൽ ആവശ്യപ്പെടും. കുട്ടിയുടെ അമ്മക്ക് കൗൺസിലിംഗും ലഭ്യമാക്കി തുടങ്ങി. കൗൺസിലിംഗിന് ശേഷം ഇവരിൽ നിന്നും മൊഴിയെടുക്കും
Conclusion: