ETV Bharat / briefs

സ്വവര്‍ഗവിവാഹം നിയമവിധേയമാക്കിയ ഏഷ്യയിലെ ആദ്യ രാജ്യമായി തായ് വാന്‍ - same sex marriage

നിയമവിധേയമായതോടെ ഇന്ന് 360 സ്വവര്‍ഗവിവാഹങ്ങള്‍ക്ക് രാജ്യം സാക്ഷ്യം വഹിച്ചു

th
author img

By

Published : May 24, 2019, 10:27 PM IST

തായ്പേ: സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കിയ ഏഷ്യയിലെ ആദ്യ രാജ്യമായി തായ് വാന്‍. സ്വവര്‍ഗ വിവാഹം അംഗീകരിച്ചു കൊണ്ടുള്ള പാര്‍ലമെന്‍റ് ബില്‍ കഴിഞ്ഞയാഴ്ച തായ് വാന്‍ പാസാക്കി. നിയമവിധേയമായതോടെ ഇന്ന് 360 സ്വവര്‍ഗവിവാഹങ്ങള്‍ക്ക് രാജ്യം സാക്ഷ്യം വഹിച്ചു. ലൈംഗികന്യൂനപക്ഷങ്ങളുടെ രണ്ട് വര്‍ഷത്തിലധികം നീണ്ടുനിന്ന നിയമപോരാട്ടങ്ങള്‍ക്കാണ് ഇതോടെ അന്ത്യം കുറിച്ചത്. നിയമനിര്‍മാണത്തെ തുടര്‍ന്ന് സ്വവര്‍ഗാനുരാഗികള്‍ നടത്തിയ ആഹ്ളാദപ്രകടനത്തിൽ ആയിരക്കണക്കിന് പേര്‍ പങ്കെടുത്തു.

Intro:Body:

TAIPEI - Same-sex couples tied the knot in emotional scenes in Taiwan on Friday, the first legal marriages in Asia hailed by activists as a social revolution for the region.

Taiwan’s parliament passed a bill last week that endorsed same-sex marriage, although the measure could complicate President Tsai Ing-wen’s bid for re-election next year.

More than 360 same-sex couples married on Friday, according to government data, after years of heated debate over marriage equality that has divided the self-ruled and democratic island.

Twenty couples queued at a marriage registration office in downtown Taipei, where rainbow flags were on display alongside stacks of government-issued, rainbow-themed registration forms.

“I feel very lucky that I can say this out loud to everyone: I am gay and I am getting married,” said Shane Lin, a 31-year-old baker who with his partner were the first couple to register in the Taipei office.

“I am extremely proud of my country Taiwan,” said a tearful Lin.

The euphoria and emotion within the island’s gay community was on display as newly-wed couples walked down a rainbow-coloured carpet in a nearby park, watched by families and friends as well as diplomats and reporters.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.