ETV Bharat / briefs

ശ്രീധരൻ പിള്ളക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്

author img

By

Published : Apr 25, 2019, 9:42 PM IST

ആറ്റിങ്ങലിൽ എന്‍ഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രന്‍റെ പ്രകടന പത്രിക സമർപ്പിക്കുന്ന ചടങ്ങിൽ നടത്തിയ വിവാദ പ്രസംഗത്തിലാണ് കമ്മീഷന്‍റെ നോട്ടീസ്

ശ്രീധരൻ പിള്ളയ്ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ളക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്. ആറ്റിങ്ങലിൽ എന്‍ ഡി എ സ്ഥാനാർഥി ശോഭ സുരേന്ദ്രന്‍റെ പ്രകടന പത്രിക സമർപ്പിക്കുന്ന ചടങ്ങിൽ നടത്തിയ വിവാദ പ്രസംഗത്തിലാണ് കമ്മീഷന്‍റെ നോട്ടീസ്. സംഭവത്തിൽ സംസ്ഥാന പൊലീസ് ജാമ്യമില്ല വകുപ്പ് ചേർത്ത് കേസെടുത്തിരുന്നു.

'ആളുകളുടെ ജാതിയും മതവും നോക്കി പരിശോധിക്കുന്ന അവസ്ഥ വരുമ്പോള്‍ ഇസ്ലാം ആണെങ്കില്‍ ചില അടയാളങ്ങള്‍, ഡ്രസ് ഒക്കെ മാറ്റി നോക്കണം' എന്നായിരുന്നു ശ്രീധരന്‍പിള്ള ആറ്റിങ്ങലില്‍ നടത്തിയ വിവാദ പരാമര്‍ശം. ബാലാക്കോട്ട് വിഷയത്തെക്കുറിച്ച് പ്രതിപാദിക്കുന്നതിനിടെയായിരുന്നു ശ്രീധരന്‍പിള്ളുടെ വിവാദ പരാമര്‍ശം.
കേസില്‍ ആറ്റിങ്ങള്‍ പൊലീസ് ശ്രീധരന്‍പിള്ളക്കെതിരെ നേരത്തെ കേസ് എടുത്തിരുന്നു. സിപിഎം നേതാവ് വി ശിവിന്‍കുട്ടിയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

Intro:Body:

ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ളയ്ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്. ആറ്റിങ്ങലിൽ NDA സ്ഥാനാർഥി ശോഭ സുരേന്ദ്രന്‍റെ പ്രകടന പത്രിക സമർപ്പിക്കുന്ന ചടങ്ങിൽ നടത്തിയ വിവാദ പ്രസംഗത്തിലാണ് കമ്മീഷന്‍റെ നോട്ടീസ്. സംഭവത്തിൽ സംസ്ഥാന പൊലീസ് ജാമ്യമില്ല വകുപ്പ് ചേർത്ത് കേസെടുത്തിരുന്നു.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.