ETV Bharat / briefs

വളാഞ്ചേരിയിൽ പന്ത്രണ്ടര വയസുകാരിയെ പീഡിപ്പിച്ച കേസ്: പ്രതി അറസ്റ്റിൽ - പ്രതി അറസറ്റിൽ

പെൺകുട്ടിയെ പ്രതി വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു.

mpm
author img

By

Published : Jun 10, 2019, 7:38 PM IST

Updated : Jun 10, 2019, 8:22 PM IST

മലപ്പുറം: വളാഞ്ചേരിയിൽ പന്ത്രണ്ടര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് പൊലീസ് പിടിയിലായി. കാട്ടിപ്പരുത്തി ഇല്ലത്ത് പടി നിഷാന്തിനെയാണ് (28) വളാഞ്ചേരി എസ്എച്ച്ഒ എസ്പി സുധീരൻ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ പ്രതി വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു.

വളാഞ്ചേരിയിൽ പന്ത്രണ്ടര വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ

പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പോക്സോ നിയമപ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിട്ടുള്ളത്. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍റ് ചെയ്തു.

Intro:മലപ്പുറം വളാഞ്ചേരി പന്ത്രണ്ടര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് വളാഞ്ചേരി പോലീസിന്റെ പിടിയിലായി

Body:ചെയ്തത്.പെൺകുട്ടിയെ പ്രതി വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈംഗിക പീഢനത്തിനിരയാക്കുകയായിരുന്നു.

Conclusion:പന്ത്രണ്ടര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് വളാഞ്ചേരി പോലീസിന്റെ പിടിയിലായി. കാട്ടിപ്പരുത്തി ഇല്ലത്ത് പടി നിഷാന്തി (28)നെയാണ് വളാഞ്ചേരി എസ്എച്ച് ഒ എസ്.പി.സുധീരൻ അറസ്റ്റ് ചെയ്തത്.പെൺകുട്ടിയെ പ്രതി വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈംഗിക പീഢനത്തിനിരയാക്കുകയായിരുന്നു. പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.പോക്സോ നിയമപ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിട്ടുള്ളത്. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻറ് ചെയ്തു.

Last Updated : Jun 10, 2019, 8:22 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.