പത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപമുള്ള പാത്രക്കുളം സർക്കാർ ഏറ്റെടുക്കും. മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ഒരു ഏക്കറോളം വരുന്ന സ്ഥലം സ്വകാര്യ വ്യക്തികൾ കയ്യേറി വച്ചിരിക്കുകയാണ്. ഈ വസ്തുവിന് ഇപ്പോള്‍ നൂറ് കോടിയെങ്കിലും വില വരുമെന്നാണ് സര്‍ക്കാര്‍ കണക്കു കൂട്ടല്‍. തീർഥപാദ മണ്ഡപം സ്ഥിതി ചെയ്യുന്ന സ്ഥലത്തെ പാത്രക്കുളം നികത്തിയത് വിവാദമായിരുന്നു.
പത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപമുള്ള പാത്രക്കുളം സർക്കാർ ഏറ്റെടുക്കും - സർക്കാർ ഏറ്റെടുക്കും
നൂറ് കോടിയെങ്കിലും വില വരുന്ന വസ്തുവാണ് ഇതെന്ന് സര്‍ക്കാര്‍ വിലയിരുത്തല്‍
പത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപമുള്ള പാത്രക്കുളം സർക്കാർ ഏറ്റെടുക്കും. മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ഒരു ഏക്കറോളം വരുന്ന സ്ഥലം സ്വകാര്യ വ്യക്തികൾ കയ്യേറി വച്ചിരിക്കുകയാണ്. ഈ വസ്തുവിന് ഇപ്പോള്‍ നൂറ് കോടിയെങ്കിലും വില വരുമെന്നാണ് സര്‍ക്കാര്‍ കണക്കു കൂട്ടല്‍. തീർഥപാദ മണ്ഡപം സ്ഥിതി ചെയ്യുന്ന സ്ഥലത്തെ പാത്രക്കുളം നികത്തിയത് വിവാദമായിരുന്നു.
പത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപമുള്ള പാത്രക്കുളം സർക്കാർ ഏറ്റെടുക്കും.
മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ഒരു ഏക്കറോളം വരുന്ന സ്ഥലം സ്വകാര്യ വ്യക്തികൾ കയ്യേറി വച്ചിരിക്കുകയാണ്. ഇപ്പോൾ തീർഥപാദ മണ്ഡപം സ്ഥിതി ചെയ്യുന്ന സ്ഥലത്തെ പാത്രക്കുളം നികത്തിയത് വിവാദമായിരുന്നു.
Conclusion: