ബംഗളൂരു: പ്രമുഖ ഓണ്‍ലൈന്‍ ടാക്സീ സര്‍വ്വീസായ ഒലയുടെ ഒല മണി ഇനിമുതല്‍ എസ്ബിഐ ക്രെഡിറ്റ് കാര്‍ഡിലൂടെയും ലഭ്യമാകും. ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ഈ സേവനത്തിന് അംഗത്വമെടുക്കാമെന്ന് കമ്പനി അറിയിച്ചു. പുതിയ പദ്ധതി പ്രകാരം 2022ഓടെ പത്ത് മില്യണ്‍ ഉപഭോക്താക്കളെയാണ് ഒല ലക്ഷ്യമിടുന്നത്. ഒല മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി അക്കൗണ്ട് ക്രെഡിറ്റ് കാര്‍ഡുമായി ബന്ധിപ്പിക്കാവുന്നതാണ്. ഇത് വഴി ഉപഭോക്താക്കള്‍ക്ക് ക്യാഷ് ബാക്ക് ഉള്‍പ്പെടെ നിരവധി ഓഫറുകള്‍ ലഭിക്കും. ഈ തുക ഉപഭോക്താവിന്‍റെ അക്കൗണ്ടിലേക്ക് നേരിട്ട് എത്തുമെന്നും കമ്പനി പറയുന്നു.
ഒല മണി ഇനിമുതല്‍ എസ്ബിഐ ക്രെഡിറ്റ് കാര്‍ഡിലും - ക്രെഡിറ്റ് കാര്‍ഡ്
ഒല മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി അക്കൗണ്ട് ക്രെഡിറ്റ് കാര്‍ഡുമായി ബന്ധിപ്പിക്കാവുന്നതാണ്
ബംഗളൂരു: പ്രമുഖ ഓണ്‍ലൈന്‍ ടാക്സീ സര്‍വ്വീസായ ഒലയുടെ ഒല മണി ഇനിമുതല്‍ എസ്ബിഐ ക്രെഡിറ്റ് കാര്‍ഡിലൂടെയും ലഭ്യമാകും. ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ഈ സേവനത്തിന് അംഗത്വമെടുക്കാമെന്ന് കമ്പനി അറിയിച്ചു. പുതിയ പദ്ധതി പ്രകാരം 2022ഓടെ പത്ത് മില്യണ്‍ ഉപഭോക്താക്കളെയാണ് ഒല ലക്ഷ്യമിടുന്നത്. ഒല മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി അക്കൗണ്ട് ക്രെഡിറ്റ് കാര്‍ഡുമായി ബന്ധിപ്പിക്കാവുന്നതാണ്. ഇത് വഴി ഉപഭോക്താക്കള്‍ക്ക് ക്യാഷ് ബാക്ക് ഉള്‍പ്പെടെ നിരവധി ഓഫറുകള്‍ ലഭിക്കും. ഈ തുക ഉപഭോക്താവിന്‍റെ അക്കൗണ്ടിലേക്ക് നേരിട്ട് എത്തുമെന്നും കമ്പനി പറയുന്നു.
ഒല മണി ഇനിമുതല്‍ എസ്ബിഐ ക്രെഡിറ്റ് കാര്‍ഡിലും
ബംഗളൂരു: പ്രമുഖ ഓണ്‍ലൈന്‍ ടാക്സീ സര്‍വ്വീസായ ഒലയുടെ ഒല മണി ഇനിമുതല്‍ എസ്ബിഐ ക്രെഡിറ്റ് കാര്‍ഡിലൂടെയും ലഭ്യമാകും. ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ഈ സേവനത്തിന് അംഗത്വമെടുക്കാമെന്ന് കമ്പനി അറിയിച്ചു. പുതിയ പദ്ധതി പ്രകാരം 2022ഓടെ പത്ത് മില്യണ്‍ ഉപഭോക്താക്കളെയാണ് ഒല ലക്ഷ്യമിടുന്നത്.
ഒല മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി അക്കൗണ്ട് ക്രെഡിറ്റ് കാര്‍ഡുമായി ബന്ധിപ്പിക്കാവുന്നതാണ്. ഇത് വഴി ഉപഭോക്താക്കള്‍ക്ക് ക്യാഷ് ബാക്ക് ഉള്‍പ്പെടെ നിരവധി ഓഫറുകള്‍ ലഭിക്കും. ഈ തുക ഉപഭോക്താവിന്‍റെ അക്കൗണ്ടിലേക്ക് നേരിട്ട് എത്തുമെന്നും കമ്പനി പറയുന്നു.
Conclusion: