ന്യൂയോർക്ക്: രാഹുൽ ഗാന്ധിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് മുൻ അമേരിക്കൻ പ്രസിഡന്‍റ് ബരാക് ഒബാമയുടെ പരാമർശം. പ്രവർത്തിക്കാനും അധ്യാപകനെ ആകർഷിക്കാനും താൽപര്യമുള്ള വിദ്യാർഥിയാണ് രാഹുൽ ഗാന്ധി, എന്നാൽ നേതൃത്വപാടവമില്ല. പരിഭ്രാന്തിയും അറിവില്ലായ്‌മയുമാണ് പ്രധാനപ്രശ്‌നം. രാഹുൽ ഗാന്ധിയുടെ അമ്മയും കോൺഗ്രസ് അധ്യക്ഷയായ സോണിയ ഗാന്ധിയെക്കുറിച്ചും ഒബാമ പരാമർശിച്ചു. ചാർലി ക്രിസ്റ്റ്, റഹിം ഇമ്മാനുവൽ എന്നിവരെക്കുറിച്ച് സംസാരിക്കുമ്പോൾ സോണിയ ഗാന്ധിയെപ്പോലെയുള്ള വളരെ കുറച്ച് സ്‌ത്രീകൾ മാത്രമാണുള്ളത്. മുൻ അമേരിക്കൻ പ്രതിരോധ സെക്രട്ടറി ബോബ് ഗേറ്റ്സ്, മുൻ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിങ് എന്നിവരെ ഓർക്കാതിരിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഒബാമ അമേരിക്കൻ പ്രസിഡന്‍റായിരുന്ന സമയത്ത് 2010, 2015 വർഷങ്ങളിൽ ഇന്ത്യാസന്ദർശനം നടത്തിയിട്ടുണ്ട്.
പ്രവർത്തിക്കാനറിയാം, നേതൃത്വപാടവമില്ല; രാഹുൽ ഗാന്ധിയെക്കുറിച്ച് ഒബാമ - Rahul Gandhi
പ്രവർത്തിക്കാനും അധ്യാപകനെ ആകർഷിക്കാനും താൽപര്യമുള്ള വിദ്യാർഥിയാണ് രാഹുൽ ഗാന്ധി, എന്നാൽ നേതൃത്വപാടവമില്ലെന്ന് ബരാക് ഒബാമ