ETV Bharat / briefs

ഒളിയമ്പുകളെയ്ത് ഗഡ്കരി; ചങ്കൂറ്റത്തെ പ്രശംസിച്ച് രാഹുല്‍ - രാഹുല്‍ ഗാന്ധി

കുടുംബം പോറ്റാന്‍ കഴിയാത്തവര്‍ക്ക് രാജ്യം ഭരിക്കാനാകില്ലെന്നാണ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ പരാമര്‍ശം.

രാഹുല്‍ ഗാന്ധിയും ഗഡ്കരിയും
author img

By

Published : Feb 4, 2019, 8:15 PM IST

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ ചങ്കൂറ്റത്തെ പ്രശംസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബിജെപി നേതൃത്വത്തെ ഉന്നമിട്ട് നിതിന്‍ ഗഡ്കരി നടത്തുന്ന പരോക്ഷ ആക്രമണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാഹുലിന്‍റെ ട്വീറ്റ്.

  • Gadkari Ji, compliments! You are the only one in the BJP with some guts. Please also comment on:

    1. The #RafaleScam & Anil Ambani
    2. Farmers’ Distress
    3. Destruction of Institutionshttps://t.co/x8BDj1Zloa

    — Rahul Gandhi (@RahulGandhi) 4 February 2019 " class="align-text-top noRightClick twitterSection" data=" ">
റഫാല്‍ ഇടപാട്, കര്‍ഷക പ്രതിഷേധങ്ങള്‍, വിവിധ ഭരണഘടന സ്ഥാപനങ്ങള്‍ തകര്‍ക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ എന്നിവയെക്കുറിച്ചും പ്രതികരിക്കണമെന്ന് രാഹുലിന്‍റെ ട്വീറ്റിലുണ്ട്. കുടുംബം പോറ്റാന്‍ കഴിയാത്തവര്‍ക്ക് രാജ്യം ഭരിക്കാനാകില്ലെന്ന നിതിന്‍ ഗഡ്കരിയുടെ പരാമര്‍ശത്തെക്കുറിച്ചുള്ള വാര്‍ത്തയും രാഹുല്‍ തന്‍റെ ട്വീറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.
undefined

ഒളിയമ്പുകളെയ്ത് ഗഡ്കരി; ചങ്കൂറ്റത്തെ പ്രശംസിച്ച് രാഹുല്‍

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ ചങ്കൂറ്റത്തെ പ്രശംസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബിജെപി നേതൃത്വത്തെ ഉന്നമിട്ട് നിതിന്‍ ഗഡ്കരി നടത്തുന്ന പരോക്ഷ ആക്രമണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാഹുലിന്‍റെ ട്വീറ്റ്. റഫാല്‍ ഇടപാട്, കര്‍ഷക പ്രതിഷേധങ്ങള്‍, വിവിധ ഭരണഘടന സ്ഥാപനങ്ങള്‍ തകര്‍ക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ എന്നിവയെക്കുറിച്ചും പ്രതികരിക്കണമെന്ന് രാഹുലിന്‍റെ ട്വീറ്റിലുണ്ട്. കുടുംബം പോറ്റാന്‍ കഴിയാത്തവര്‍ക്ക് രാജ്യം ഭരിക്കാനുമാകില്ലെന്ന നിതിന്‍ ഗഡ്കരിയുടെ പരാമര്‍ശത്തെക്കുറിച്ചുള്ള വാര്‍ത്തയും രാഹുല്‍ തന്‍റെ ട്വീറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.