എറണാകുളം: നിപ്പ ബാധിച്ച യുവാവിന്റെ ആരോഗ്യ നില തൃപ്തികരമായി തുടരുന്നു. രോഗിയുമായി സമ്പർക്കമുണ്ടായ 330 പേരുടെ പട്ടികയിൽ നിലവിൽ 278 പേരാണുള്ളത്. കോട്ടയം ജില്ലയിൽ മൂന്ന് പേരും തൃശ്ശൂർ ജില്ലയിൽ 13 പേരും കൊല്ലം ജില്ലയിൽ നാല് പേരുമാണ് ഉള്ളത്. ഏറ്റവും കൂടുതൽ പേർ നിരീക്ഷണത്തില്‍ ഉള്ളത് എറണാകുളം ജില്ലയിലാണ്. 253 പേരാണ് എറണാകുളം ജില്ലയില്‍ നിരീക്ഷണത്തില്‍ ഉള്ളത്. മലപ്പുറം, ആലപ്പുഴ, ഇടുക്കി, വയനാട്, പാലക്കാട് എന്നീ ജില്ലകളിൽ നിന്ന് ഓരോ പേര്‍ വീതവും നിലവിൽ സമ്പർക്കപ്പട്ടികയിൽ ഉണ്ട്. അതാത് ജില്ലകളിൽ ആരോഗ്യവകുപ്പ് ഉദ്യഗസ്ഥർ ഇവരുടെ ആരോഗ്യനില നിരീക്ഷിച്ച് വരികയാണ്. നിപ്പ രോഗബാധയുമായി ബന്ധപ്പെട്ട് വിവിധ പഠനങ്ങൾക്കായി എത്തിയ വിദഗ്ദ്ധ സംഘങ്ങളെല്ലാം മടങ്ങി. നിപ രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ജില്ലയിൽ തുടർന്ന് വരുന്നു. കൺട്രോൾ റൂമിന്റെ പ്രവർത്തനങ്ങൾ ജില്ലാ മെഡിക്കൽ ഓഫീസിൽ തുടരുകയാണ്.
നിപ്പ ഭീതി ഒഴിയുന്നു: യുവാവിന്‍റെ ആരോഗ്യ നില തൃപ്തികരം, 278 പേര്‍ നിരീക്ഷണത്തില്‍ - ഭീതിയൊഴിഞ്ഞ് നിപ്പ
നിപ്പ ബാധിച്ച യുവാവിന്റെ ആരോഗ്യ നില തൃപ്തികരമാണെങ്കിലും യുവാവുമായി സമ്പർക്കമുണ്ടായിരുന്നവര്‍ നിരീക്ഷണത്തിലാണ്.
എറണാകുളം: നിപ്പ ബാധിച്ച യുവാവിന്റെ ആരോഗ്യ നില തൃപ്തികരമായി തുടരുന്നു. രോഗിയുമായി സമ്പർക്കമുണ്ടായ 330 പേരുടെ പട്ടികയിൽ നിലവിൽ 278 പേരാണുള്ളത്. കോട്ടയം ജില്ലയിൽ മൂന്ന് പേരും തൃശ്ശൂർ ജില്ലയിൽ 13 പേരും കൊല്ലം ജില്ലയിൽ നാല് പേരുമാണ് ഉള്ളത്. ഏറ്റവും കൂടുതൽ പേർ നിരീക്ഷണത്തില്‍ ഉള്ളത് എറണാകുളം ജില്ലയിലാണ്. 253 പേരാണ് എറണാകുളം ജില്ലയില്‍ നിരീക്ഷണത്തില്‍ ഉള്ളത്. മലപ്പുറം, ആലപ്പുഴ, ഇടുക്കി, വയനാട്, പാലക്കാട് എന്നീ ജില്ലകളിൽ നിന്ന് ഓരോ പേര്‍ വീതവും നിലവിൽ സമ്പർക്കപ്പട്ടികയിൽ ഉണ്ട്. അതാത് ജില്ലകളിൽ ആരോഗ്യവകുപ്പ് ഉദ്യഗസ്ഥർ ഇവരുടെ ആരോഗ്യനില നിരീക്ഷിച്ച് വരികയാണ്. നിപ്പ രോഗബാധയുമായി ബന്ധപ്പെട്ട് വിവിധ പഠനങ്ങൾക്കായി എത്തിയ വിദഗ്ദ്ധ സംഘങ്ങളെല്ലാം മടങ്ങി. നിപ രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ജില്ലയിൽ തുടർന്ന് വരുന്നു. കൺട്രോൾ റൂമിന്റെ പ്രവർത്തനങ്ങൾ ജില്ലാ മെഡിക്കൽ ഓഫീസിൽ തുടരുകയാണ്.
നിപ്പ ബാധിച്ച യുവാവിന്റെ ആരോഗ്യ നില തൃപ്തികരമായി തുടരുന്നു.
രോഗിയുമായി സമ്പർക്കമുണ്ടായ 330 പേരുടെ പട്ടികയിൽ നിലവിൽ 278 പേരാണുള്ളത്.
കോട്ടയം - 3
തൃശ്ശൂർ - 13
എറണാകുളം- 253
കൊല്ലം - 4
മലപ്പുറം, ആലപ്പുഴ, ഇടുക്കി, വയനാട്, പാലക്കാട് എന്നീ ജില്ലകളിൽ നിന്ന് 1 ആൾ വീതവും ആണ് നിലവിൽ സമ്പർക്കപ്പട്ടികയിൽ ഉള്ളത്. അതാത് ജില്ലകളിൽ ആരോഗ്യവകുപ്പ് ഉദ്യഗസ്ഥർ ഇവരുടെ ആരോഗ്യനില നിരീക്ഷിച്ചു വരികയാണ്.
നിപ രോഗബാധയുമായി
ബന്ധപ്പെട്ട് വിവിധ പഠനങ്ങൾക്കായി എത്തിയ വിദഗ്ദ്ധ സംഘങ്ങളെല്ലാം തന്നെ മടങ്ങി. നിപ രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ജില്ലയിൽ തുടർന്ന് വരുന്നു' കൺട്രോൾ റൂമിന്റെ പ്രവർത്തനങ്ങൾ ജില്ലാ മെഡിക്കൽ ഓഫീസിൽ തുടരുന്നു.
Conclusion: