ETV Bharat / briefs

നെടുമ്പാശേരി വഴി കടത്താൻ ശ്രമിച്ച 1253 ഗ്രാം സ്വർണം പിടികൂടി - സ്വർണക്കടത്ത്

രണ്ട് യാത്രക്കാരിൽ നിന്നായാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്വർണം പിടികൂടിയത്.

സ്വർണം പിടികൂടി
author img

By

Published : Jun 2, 2019, 4:12 AM IST

എറണാകുളം: കൊച്ചി നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 1253 ഗ്രാം സ്വർണം പിടികൂടി. ഷാർജയിൽ നിന്നും ദുബായിൽ നിന്നും വന്ന രണ്ട് യാത്രക്കാരിൽ നിന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്വർണം പിടികൂടിയത്.

ഇന്നലെ ഷാർജയിൽ നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ മലപ്പുറം സ്വദേശി ജിസ് ഹാദിൽ നിന്നും 500 ഗ്രാം സ്വർണ്ണവും ദുബായിൽ നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മലപ്പുറം സ്വദേശി റിയാസിൽ നിന്ന് 753 ഗ്രാം സ്വർണവുമാണ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

Intro:Body:

നെടുമ്പാശ്ശേരി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 1253 ഗ്രാം സ്വർണ്ണം  പിടികൂടി. ഷാർജയിൽ നിന്നും ദുബായിൽ നിന്നും വന്ന രണ്ട് യാത്രക്കാരിൽ നിന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്വർണ്ണം പിടികൂടിയത്.

ഇന്നലെ ഷാർജയിൽ നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ മലപ്പുറം സ്വദേശി ജിസ് ഹാദിൽ നിന്നും 500 ഗ്രാം സ്വർണ്ണവും ദുബായിൽ നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിൽ എത്തിയ മലപ്പുറം സ്വദേശി റിയാസിൽ നിന്ന് 753 ഗ്രാം സ്വർണ്ണവുമാണ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.