ETV Bharat / briefs

കടലിൽ കുളിക്കാനിറങ്ങിയ യുവാവിനെ തിരയില്‍പ്പെട്ട് കാണാതായി - യുവാവിനെ കാണാനില്ല

പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്.

കടലിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാനില്ല
author img

By

Published : Jun 11, 2019, 12:04 PM IST

മലപ്പുറം: പരപ്പനങ്ങാടിക്കടുത്ത് ആനങ്ങാടിയിൽ കടലിൽ കുളിക്കാനിറങ്ങിയ യുവാവിനെ തിരയിൽപ്പെട്ട് കാണാതായി. കലന്തത്തിന്‍റെ പുരക്കൽ സലാമിന്‍റെ മകൻ മുസമ്മിലാണ് അപകടത്തിൽപ്പെട്ടത്. പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്. തിരച്ചില്‍ തുടരുന്നു.

കടലിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

മലപ്പുറം പരപ്പനങ്ങാടിക്കടുത്ത് ആനങ്ങാടിയിൽ  കടലിൽ കുളിക്കാനിറങ്ങിയ യുവാവിനെ തിരയിൽപ്പെട്ട്
കാണാതായി.
കലന്തത്തിന്റെ പുരക്കൽ
സലാമിന്റെ മകൻ 
മുസമ്മിലാണ് അപകടത്തിൽ പെട്ടത്.പോലീസ്, ഫയർ ഫോഴ്സ്,നാട്ടുകാർ എന്നിവർ ചേർന്ന് തിരച്ചിൽ നടത്തുന്നു
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.