ETV Bharat / briefs

കുറ്റിപ്പുറം മാലിന്യം കൊണ്ട് നിറയുന്നു; അധികൃതര്‍ കണ്ട ഭാവം നടിക്കുന്നില്ല - മാലിന്യ ഭീഷണിയിൽ

ഓടകള്‍ മാലിന്യം കൊണ്ട് നിറഞ്ഞു, നഗരത്തിലെ കക്കൂസ് മാലിന്യം വരെ ഓടകളിലുണ്ട്. എന്നിട്ടും ഇതൊന്നും അറിഞ്ഞില്ലെന്ന ഭാവമാണ് അധികൃതര്‍ക്ക്

കുറ്റിപ്പുറം മാലിന്യ ഭീഷണിയിൽ
author img

By

Published : Jun 21, 2019, 4:44 PM IST

Updated : Jun 21, 2019, 5:38 PM IST

മലപ്പുറം: കുറ്റിപ്പുറം നഗരം ആരോഗ്യ ഭീഷണിയില്‍. ഓടകളിലും മറ്റും ടണ്‍ കണക്കിന് മാലിന്യം നിറഞ്ഞു നില്‍ക്കുമ്പോഴും അധികൃതരുടെ ഭാഗത്തു നിന്നും ഒരു നടപടിയും ഉണ്ടാവുന്നില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിരവധി പേര്‍ക്ക് ഇവിടെ കോളറ ബാധിച്ചിരുന്നു. ആരോഗ്യ വകുപ്പ് നടപടികള്‍ സ്വീകരിച്ചുവെങ്കിലും ഇപ്പോള്‍ ഗുരുതരമായ സ്ഥിതിവിശേഷമാണ് കുറ്റിപ്പുറത്തുളളത്.

കുറ്റിപ്പുറം മാലിന്യം കൊണ്ട് നിറയുന്നു; അധികൃതര്‍ കണ്ട ഭാവം നടിക്കുന്നില്ല

കുറ്റിപ്പുറം നഗരത്തിലെ കക്കൂസ് മാലിന്യം ഉൾപ്പെടെയുള്ളവ സമീപത്തെ ഓടകളിലേക്ക് പുറന്തള്ളുന്നതും പ്രദേശവാസികളിൽ ഏറെ ആശങ്കകൾക്ക് ഇടയാക്കുന്നു. കുറ്റിപ്പുറം ടൗണിലെ ഓടകൾ വൃത്തിയാക്കാൻ പഞ്ചായത്ത് നടപടിയെടുക്കുന്നില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.

Intro:മലപ്പുറം. കുറ്റിപ്പുറം നഗരം ആരോഗ്യ ഭീഷണിയില്‍.ഓടകളിലും  മറ്റും ടണ്‍ കണക്കിന് മാലിന്യം  നിറഞ്ഞു നില്‍ക്കുമ്പോഴും അധികൃതരുടെ ഭാഗത്തു നിന്നും ഒരു നടപടിയും ഉണ്ടായിട്ടില്ല.  വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിരവധി പേര്‍ക്ക്  ഇവിടെ കോളറ ബാധിച്ചിരുന്നു.ആരോഗ്യ വകുപ്പ്  നടപടികള്‍ സ്വീകരിച്ചുവെങ്കിലും ഇപ്പോള്‍ ഗുരുതരമായ  സ്ഥിതിവിശേഷമാണ് കുറ്റിപ്പുറത്ത്

Body:വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിരവധി പേര്‍ക്ക്  ഇവിടെ കോളറ ബാധിച്ചിരുന്നു.ആരോഗ്യ വകുപ്പ്  നടപടികള്‍ സ്വീകരിച്ചുവെങ്കിലും ഇപ്പോള്‍ ഗുരുതരമായ  സ്ഥിതിവിശേഷമാണ് കുറ്റിപ്പുറത്ത്

Conclusion:കുറ്റിപ്പുറം നഗരത്തിലെ കക്കൂസ് മാലിന്യം ഉൾപ്പെടെയുള്ള സമീപത്തെ ഓടകളിലേക്ക് പുറന്തള്ളുന്നത് ഹോട്ടലുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ നിന്നും പുറന്തള്ളുന്ന മാലിന്യങ്ങൾ പ്രദേശവാസികളിൽ ഏറെ ആശങ്കകൾക്ക് ഇടയാക്കി യാത്രക്കാർക്ക് കുറ്റിപ്പുറ റെയിൽവേ സ്റ്റേഷൻ മുൻവശവും ബസ്റ്റാൻഡ് മാലിന്യംമൂലം കനത്ത ദുർഗന്ധം മൂലം വഴി നടക്കാൻ കഴിയാത്ത അവസ്ഥയിലാണ് വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുന്ന വർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരുടെ ആവശ്യം Byte അപ്പുണ്ണി  നാട്ടുകാരൻ കുറ്റിപ്പുറം ടൗണിലെ ഓടകൾ ഇതുവരെ വൃത്തിയാക്കാൻ പഞ്ചായത്തിൻറെ ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടായിട്ടില്ല എന്നും നാട്ടുകാർ ആരോപിക്കുന്നു കോളറ ബാധിച്ച് തദ്ദേശവാസികളുടെ മരണത്തിനിടയാക്കിയ ഇതിനെ തുടർന്ന് അധികൃതരുടെ നടപടി സ്വീകരിച്ചിരുന്നു മഴക്കാലമായതോടെ കുറ്റിപ്പുറം ടൗൺ ഇതേ സാഹചര്യം തുടരുമ്പോഴും അധികൃതരുടെ ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടായിട്ടില്ല എന്നതാണ്‌വാസ്തവം
Last Updated : Jun 21, 2019, 5:38 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.