മലപ്പുറം: കഞ്ചാവ് വില്‍പ്പനക്കിടെ യുവാവ് പിടിയില്‍. മലപ്പുറം മൊറയൂർ സ്വദേശി പള്ളിവീട്ടില്‍ സലീലി (27) നെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. ഇയാളില്‍ നിന്നും നാല് കിലോ കഞ്ചാവും പിടികൂടി. ആന്ധ്രപ്രദേശില്‍ നിന്നും എത്തിച്ച കഞ്ചാവാണ് ഇയാള്‍ വില്‍പ്പന നടത്തിയിരുന്നത്. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്ത് കഞ്ചാവ് വില്‍പ്പന നടത്തുന്നതിനിടെയാണ് ഇയാള്‍ പിടിയിലാകുന്നത്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് എക്സൈസ് സംഘം അറിയിച്ചു.
നാല് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍ - മലപ്പുറം
ആന്ധ്രപ്രദേശില്‍ നിന്നും എത്തിച്ച കഞ്ചാവ് വില്‍പ്പനക്കിടെയാണ് പിടിച്ചെടുത്തത്.
മലപ്പുറം: കഞ്ചാവ് വില്‍പ്പനക്കിടെ യുവാവ് പിടിയില്‍. മലപ്പുറം മൊറയൂർ സ്വദേശി പള്ളിവീട്ടില്‍ സലീലി (27) നെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. ഇയാളില്‍ നിന്നും നാല് കിലോ കഞ്ചാവും പിടികൂടി. ആന്ധ്രപ്രദേശില്‍ നിന്നും എത്തിച്ച കഞ്ചാവാണ് ഇയാള്‍ വില്‍പ്പന നടത്തിയിരുന്നത്. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്ത് കഞ്ചാവ് വില്‍പ്പന നടത്തുന്നതിനിടെയാണ് ഇയാള്‍ പിടിയിലാകുന്നത്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് എക്സൈസ് സംഘം അറിയിച്ചു.
മലപ്പുറത്ത് വൻ കഞ്ചാവ് വേട്ട. മലപ്പുറം കെഎസ്ആർടിസി പരിസരത്തുനിന്നും മലപ്പുറം മൊറയൂർ സ്വദേശിയിൽ നിന്നും ആണ് നാലു കിലോപിടികൂടിയത് . കഞ്ചാവുമായി ആന്ധ്രാപ്രദേശിൽ നിന്നെത്തിയ 27 വയസ്സുകാരൻ നിന്നുമാണ് ആണ് എക്സൈസ് സംഘം കഞ്ചാവ് പിടികൂടിയത് 8000 രൂപയ്ക്ക് ആന്ധ്ര പ്രദേശിൽ നിന്നും കൊണ്ടുവന്ന കഞ്ചാവ് വിൽക്കുകയായിരുന്നു. എക്സൈസിനെ നേതൃത്വത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.....
Conclusion: