ETV Bharat / briefs

കാറിലെത്തിയ സംഘം പണം അപഹരിച്ചതായി പരാതി - കുറ്റ്യാടി

പൊലീസാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് സംഘം പണമടങ്ങിയ ബാഗ് തട്ടിയെടുത്തത്.

പരാതി
author img

By

Published : Jun 23, 2019, 4:44 AM IST

Updated : Jun 23, 2019, 6:22 AM IST

കണ്ണൂർ: കുറ്റ്യാടിയിലെ ഡൊമസ്റ്റിക്ക് മണീ ട്രാൻസ്ഫർ സെയിൽസ് ആന്‍റ് എക്സിക്യൂട്ടീവിനെ തടഞ്ഞ് പണം അപഹരിച്ചതായി പരാതി. ചങ്ങരംകുളം സ്വദേശി അനൂപിന്‍റെ കൈയിൽ നിന്നാണ് 7,66000 രൂപ നഷ്ടമായത്. കഴിഞ്ഞ ദിവസത്തെ കളക്ഷൻ തുക വടകര സിഡിഎമിൽ നിക്ഷേപിക്കാനായി പോകും വഴി വേളം പഞ്ചായത്തിലെ കാക്കുനിയിൽ വച്ച് കാറിലെത്തിയ നാലംഗ സംഘം അനുപ് സഞ്ചരിച്ച സ്കൂട്ടർ തടഞ്ഞ് നിർത്തുകയായിരുന്നു. പൊലീസാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് സംഘം പണമടങ്ങിയ ബാഗ് തട്ടിയെടുത്തത്.

കാറിലെത്തിയ സംഘം പണം അപഹരിച്ചതായി പരാതി

അനൂപിനെ കാറിൽ കയറ്റുകയും ഒരാൾ അനൂപിന്‍റെ സ്കൂട്ടറുമായി കാറിനെ പിന്തുടരുകയുമായിരുന്നു. ചേരാപുരം പള്ളിമുക്കിനടുത്ത് വച്ച് അനൂപിനെ കാറിൽ നിന്ന് പുറത്തിറക്കി സംഘം കടന്നു കളയുകയായിരുന്നു എന്ന് അനൂപ് കുറ്റ്യാടി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സ്കൂട്ടർ അനൂപിനെ കാറിൽ നിന്നും ഇറക്കിവിട്ട പള്ളിമുക്കിനടുത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ വൈകുന്നേരത്തോടെ കണ്ടെത്തി. കുറ്റ്യാടി പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Intro:Body:

കുറ്റ്യാടിയിലെ ഡൊമസ്റ്റിക്ക് മണീ ട്രാൻസ്ഫർ സെയിൽസ് ആന്റ് എക്സിക്യൂട്ടീവിനെ തടഞ്ഞ് പണം അപഹരിച്ചതായി പരാതി. ചങ്ങരംകുളത്തെ കുറ്റിയിൽ നാമത്ത് കണ്ടി അനൂപിന്റെ കൈയിൽ നിന്നാണ് ഏഴ് ലക്ഷത്തി എഴുപത്തി ആറായിരം രൂപ നഷ്ടമായത്. ഡൊമസ്റ്റിക്ക് മണി ട്രാൻസ്ഫറിന്റെ ഇന്നലത്തെ കളക്ഷൻ വടകര സി.ഡി.എം.ൽ നിക്ഷേപിക്കാനായി പോകും വഴി വേളം പഞ്ചായത്തിലെ കാക്കുനിയിൽ വച്ച് ഫോർ റജിസ്ട്രേഷൻ കാറിലെത്തിയ നാലംഗ സംഘം അനുപ് സഞ്ചരിച്ച സ്കൂട്ടർ തടഞ്ഞ് നിർത്തി പോലീസാണെന്ന് സ്വയം പരിചയ പെടുത്തിയാണ് പണമടങ്ങിയ ബായ്ഗ് തട്ടിയെടുത്തത്. 

അനൂപിനെ കാറിൽ കയറ്റുകയും ഒരാൾ അനൂപിന്റെ 

സ്കൂട്ടറുമായി കാറിനെ പിൻതുടരുകയുമായിരുന്നു.

കുറച്ച് സമയം കാറിൽ വച്ച് അനൂപിനെ ദേഹപരിശോധന നടത്തിയ ശേഷം കാറിൽ നിന്നും പുറത്തിറക്കിയ

സംഘം കടന്നു കളയുകയുമായിരുന്നു എന്ന് അനൂപ് കുറ്റ്യാടി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

സ്കൂട്ടർ അനൂപിനെ കാറിൽ നിന്നും ഇറക്കിവിട്ട ചേരാപുരം പള്ളിമുക്കിനടുത്ത് വച്ച് ഉപേക്ഷിക്കപെട്ട നിലയിൽ വൈകുന്നേരത്തോടെ  കണ്ടെത്തി.

കുറ്റ്യാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.byte (അനൂപ് ) ഇ ടി വിഭാരത് കണ്ണൂർ.

Conclusion:
Last Updated : Jun 23, 2019, 6:22 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.