തിരുവനന്തപുരം: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഇരുപത്തിയെട്ടാം രക്തസാക്ഷിത്വ ദിനത്തിന്‍റെ ഭാഗമായി കെപിസിസിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. ഇന്ദിര ഭവനിൽ നടന്ന ചടങ്ങ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ പ്രസിഡന്റുമാരായ തെന്നല ബാലകൃഷ്ണപിള്ള, വി എം സുധീരൻ തുടങ്ങിയവർ പങ്കെടുത്തു.
രാജീവ് ഗാന്ധി അനുസ്മരണം സംഘടിപ്പിച്ച് കെപിസിസി - indira bhavan
ഇന്ദിര ഭവനിൽ നടന്ന ചടങ്ങ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
ഇന്ദിരാ ഭവനില്‍ രാജീവ് അനുസ്മരണം നടന്നു
തിരുവനന്തപുരം: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഇരുപത്തിയെട്ടാം രക്തസാക്ഷിത്വ ദിനത്തിന്‍റെ ഭാഗമായി കെപിസിസിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. ഇന്ദിര ഭവനിൽ നടന്ന ചടങ്ങ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ പ്രസിഡന്റുമാരായ തെന്നല ബാലകൃഷ്ണപിള്ള, വി എം സുധീരൻ തുടങ്ങിയവർ പങ്കെടുത്തു.
Intro:മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 28 ആം രക്ത സാക്ഷി ദിനത്തിന്റെ ഭാഗമായി കെ പി.സിസിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ പരിപാടി നടന്നു. ഇന്ദിര ഭവനിൽ നടന്ന ചടങ്ങ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ പ്രസിഡന്റുമാരായ തെന്നല ബാലകൃഷ്ണ പിള്ള ,വി.എം സുധീരൻ തുടങ്ങിയവർ പങ്കെടുത്തു.
Body:...
Conclusion:...
Body:...
Conclusion:...