പ്രളയം സംബന്ധിച്ചുള്ള അമിക്കസ്ക്യൂറി റിപ്പോർട്ട് മാധ്യമങ്ങൾ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. റിപ്പോർട്ട് കോടതി വിധിയല്ല. ജുഡീഷ്യൽ അന്വേഷണം നടത്തി ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഉണ്ടാകാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അമിക്കസ്ക്യൂറി ഒരു വക്കീൽ മാത്രമാണ് കോടതി വിധി വരട്ടെ എന്നും കാനം പറഞ്ഞു.
അമിക്കസ് ക്യൂറി റിപ്പോർട്ടിനെ തളളി സിപിഐ - അമിക്കസ് ക്യൂറി റിപ്പോർട്ട്
കേന്ദ്രസർക്കാരിൽ സർക്കാരിനൊപ്പം സംസ്ഥാന സർക്കാരിന്റെ കൂടി വിലയിരുത്തലാകും ലോക്സഭാ തെരഞ്ഞെടുപ്പ് എന്നും കാനം
കാനം രാജേന്ദ്രൻ
പ്രളയം സംബന്ധിച്ചുള്ള അമിക്കസ്ക്യൂറി റിപ്പോർട്ട് മാധ്യമങ്ങൾ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. റിപ്പോർട്ട് കോടതി വിധിയല്ല. ജുഡീഷ്യൽ അന്വേഷണം നടത്തി ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഉണ്ടാകാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അമിക്കസ്ക്യൂറി ഒരു വക്കീൽ മാത്രമാണ് കോടതി വിധി വരട്ടെ എന്നും കാനം പറഞ്ഞു.
Intro:രാഹുലിന്റെ വയനാട്ടിലേക്കുള്ള വരവിലൂടെ ദേശീയതലത്തിലുള്ള പ്രതിപക്ഷ ഐക്യം തകർക്കാനുള്ള ശ്രമമാണ് കോൺഗ്രസ് നടത്തുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. രാഹുൽ വരുന്നതുകൊണ്ട് വയനാട്ടിൽ എൽഡിഎഫ് പ്രചാരണ തന്ത്രം മാറ്റില്ല. പ്രളയം സംബന്ധിച്ചുള്ള അമിക്കസ്ക്യൂറി റിപ്പോർട്ട് മാധ്യമങ്ങൾ തെറ്റിദ്ധരിപ്പിച്ചു പ്രചരിപ്പിക്കുകയാണ്. ജുഡീഷ്യൽ അന്വേഷണം നടത്തി ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഉണ്ടാകാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരിക്കുന്നത്. റിപ്പോർട്ട് കോടതി വിധിയല്ല. അമിക്കസ്ക്യൂറി ഒരു വക്കീൽ മാത്രമാണ് കോടതി വിധി വരട്ടെ എന്നും കാനം പറഞ്ഞു.എം. കെ രാഘവൻ കോഴ വാങ്ങിയെന്ന ആരോപണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉചിതമായ നടപടിയെടുക്കും .ഇതിൽ കൂടുതൽ പറയാനില്ല .ആലത്തൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെതിരെയുള്ള എൽഡിഎഫ് കൺവീനർ എ. വിജയരാഘവന്റെ പരാമർശം ഒഴിവാക്കണമായിരുന്നു . വിഷയം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ല .രാഷ്ട്രീയ നേതാക്കളുടെ ഭാഗത്തുനിന്ന് ഇത്തരം സംഭവങ്ങൾ ഉണ്ടാകരുത്. കേന്ദ്രസർക്കാരിൽ സർക്കാരിനൊപ്പം സംസ്ഥാന സർക്കാരിന്റെ കൂടി വിലയിരുത്തലാകും 2019 ലോക്സഭാ തിരഞ്ഞെടുപ്പ് എന്നും കാനം പറഞ്ഞു.
Body:...
Conclusion:....്
Body:...
Conclusion:....്