ETV Bharat / briefs

കഞ്ചാവ് വില്‌പനക്കിടെ മൂന്ന് പേർ പിടിയില്‍ - കഞ്ചാവ്

ഇവരില്‍ നിന്നും 175 ഗ്രാം കഞ്ചാവും 3040 രൂപയും രണ്ട് മൊബൈൽ ഫോണുകളും പിടിച്ചെടുത്തു

ganja
author img

By

Published : Jun 23, 2019, 11:34 PM IST

Updated : Jun 24, 2019, 1:40 AM IST

കണ്ണൂർ : മാഹി മുൻസിപ്പൽ ഷോപ്പിങ്ങ് കോംപ്ലക്സിന് സമീപം കഞ്ചാവ് വില്‌പനക്കിടെ മൂന്ന് യുവാക്കൾ പൊലീസ് പിടിയിലായി. ഇവരിൽ നിന്ന് 175 ഗ്രാം കഞ്ചാവും 3040 രൂപയും രണ്ട് മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. മലപ്പുറം സ്വദേശി കെ ഷിഹാബുദ്ദീൻ (29), പൂഴിത്തല അയ്യിട്ട വളപ്പിൽ മുഹമ്മദ് അഫ്രീദ് (21), അഴിയൂർ ചില്ലിപറമ്പത്ത് ഷർജാസ് (21) എന്നിവരെയാണ് എസ്‌ഐ റീന മേരി ഡേവിഡും സംഘവും പിടികൂടിയത്.

കഞ്ചാവ് വില്‌പനക്കിടെ മൂന്ന് പേർ പിടിയില്‍

മാഹിയിൽ മദ്യത്തിന് പുറമെ കഞ്ചാവ് വില്‌പനയും വ്യാപകമായി നടക്കുന്നുണ്ടെന്ന പരാതിയെ തുടർന്നാണ് പൊലീസ് പരിശോധന കർശനമാക്കിയത്. ഇതര സംസ്ഥാന തൊഴിലാളികളും സ്‌കൂൾ- കോളജ് വിദ്യാർഥികളുമാണ് ആവശ്യക്കാരെന്നും പൊലീസ് പറയുന്നു.

Intro:Body:

കഞ്ചാവ് വില്പനയ്ക്കിടെ മൂന്ന് പേർ പിടിയില്‍

കണ്ണൂർ : മാഹി മുൻസിപ്പൽ ഷോപ്പിങ്ങ് കോംപ്ലക്സിന് സമീപം കഞ്ചാവ് വില്പനയ്ക്കിടെ മൂന്ന് യുവാക്കൾ പൊലീസ് പിടിയിലായി. ഇവരിൽ നിന്ന് 175 ഗ്രാം കഞ്ചാവും, 3040 രൂപയും രണ്ട് മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. മലപ്പുറം സ്വദേശി കെ. ഷിഹാബുദ്ദീൻ (29), പൂഴിത്തല അയ്യിട്ട വളപ്പിൽ മുഹമ്മദ് അഫ്രീദ് (21), അഴിയൂർ ചില്ലിപറമ്പത്ത് ഷർജാസ് (21) എന്നിവരെയാണ് എസ്.ഐ റീന മേരി ഡേവിഡും സംഘവും പിടികൂടിയത്. മാഹിയിൽ മദ്യത്തിന് പുറമെ കഞ്ചാവ് വില്പനയും വ്യാപകമായി നടക്കുന്നുണ്ടെന്ന പരാതിയെ തുടർന്നാണ് പൊലീസ് പരിശോധന കർശനമാക്കിയത്. ഇതര സംസ്ഥാന തൊഴിലാളികളും സ്കൂൾ - കോളജ് വിദ്യാർഥികളുമാണ് ആവശ്യക്കാരെന്നും പൊലീസ് പറയുന്നു.

byte 

റീന മേരി ഡേവിഡ്. 

സബ് ഇൻസ്പെക്ടർ മാഹി

സ്ളഗ് 

മാഹിയില്‍ കഞ്ചാവ് വില്പന സജീവം

നടപടിയുമായി പൊലീസ്

മൂന്ന് യുവാക്കൾ പിടിയില്‍

 ഇ ടി വി ഭാരത് കണ്ണൂർ.

Conclusion:
Last Updated : Jun 24, 2019, 1:40 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.