ETV Bharat / briefs

സ്വര്‍ണപണയ തട്ടിപ്പ്: നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ച് പ്രതിഷേധം - പാറശ്ശാല പൊലീസ് സ്റ്റേഷന്‍

പരശുവയ്ക്കൽ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഫ്രാങ്കോ ആൽവിൻ എന്ന സ്വർണ്ണപ്പണയ ഇടപാട് സ്ഥാപനമാണ് നിക്ഷേപകരെയും ഇടപാടുകാരെയും കബളിപ്പിച്ച് കടന്നുകളഞ്ഞത്.

action council
author img

By

Published : Jun 18, 2019, 11:39 PM IST

Updated : Jun 19, 2019, 1:57 AM IST

തിരുവനന്തപുരം: സ്വർണപണയ സ്ഥാപനത്തിന്‍റെ ഉടമ നിക്ഷേപകരെയും ഇപാടുകാരെയും കബളിപ്പിച്ച് കടന്ന് കളഞ്ഞ സംഭവത്തില്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് പ്രതിഷേധം. ആക്ഷന്‍ കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ പാറശാല പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. പരശുവയ്ക്കൽ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഫ്രാങ്കോ ആൽവിൻ എന്ന സ്വർണ്ണപ്പണയ ഇടപാട് സ്ഥാപനമാണ് നിക്ഷേപകരെയും ഇടപാടുകാരെയും കബളിപ്പിച്ചത്. മാസങ്ങൾക്ക് മുമ്പ് കടന്നുകളഞ്ഞ സ്ഥാപന ഉടമയെ കണ്ടെത്താനോ ആവശ്യമായ നടപടികൾ സ്വീകരിക്കാനോ പൊലീസ് തയ്യാറാകുന്നില്ലെന്ന് ആരോപിച്ചാണ് സമരക്കാർ രംഗത്തെത്തിയത്. ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യത്തിന് ശ്രമിച്ച സ്ഥാപന ഉടമയുടെയും സംഘത്തിന്‍റെയും അപേക്ഷ കോടതി തള്ളിയിരുന്നു.

സ്വര്‍ണപണയ തട്ടിപ്പ്: നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ച് പ്രതിഷേധം

ഹൈക്കോടതിയിൽ ഉൾപ്പെടെ തുടർ അപേക്ഷയുമായി നടക്കുന്ന സ്ഥാപന ഉടമക്ക് എതിരെ പൊലീസ് ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് സമരക്കാർ ചൂണ്ടിക്കാട്ടി. തമിഴ്നാട്ടിലും കേരളത്തിലുമായി മൂന്ന് സ്ഥാപനങ്ങളാണ് ഉടമക്ക് സ്വന്തമായുള്ളത്. ഇവിടങ്ങളിൽ നിന്നായി ലക്ഷങ്ങളുടെ ഇടപാടുകൾ നടത്തിയ ഉപഭോക്താക്കളാണ് ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നത്. ഫിനാൻസ് ഉടമക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ ഗാന്ധിപാർക്കിൽ നിന്നാരംഭിച്ച പ്രകടനം സ്റ്റേഷന് മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് മുൻ എംഎൽഎ എ ടി ജോർജ് സമരപരിപാടി ഉദ്ഘാടനം ചെയ്തു. ആർ വത്സലൻ, അഡ്വക്കേറ്റ് മഞ്ചവിളാകം ജയകുമാർ, പെരുവിള രവി തുടങ്ങിയവർ സമരപരിപാടികൾക്ക് നേതൃത്വം നൽകി.

സ്വർണ്ണ പണയ സ്ഥാപനം പൂട്ടി ഉടമ കടന്നുകളഞ്ഞ സംഭവത്തിൽ  പോലീസ് പോലീസ് നടപടി സ്വീകരിക്കുന്നില്ല എന്നാരോപിച്ച്  ആക്ഷൻ കൗൺസിൽ നേതൃത്വത്തിൽ പാറശ്ശാല  സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.
പരശുവയ്ക്കൽ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഫ്രാങ്കോ ആൽവിൻ എന്ന സ്വർണ്ണപ്പണയ ഇടപാട് സ്ഥാപനമാണ് നിക്ഷേപകരെയും ഇടപാടുകാരെയും കബളിപ്പിച്ചു കടന്നുകളഞ്ഞത്. മാസങ്ങൾക്കുമുമ്പ് ഒരു സുപ്രഭാതത്തിൽ കടന്നുകളഞ്ഞ സ്ഥാപന ഉടമയെ കണ്ടെത്താനോ  വേണ്ട നടപടികൾ സ്വീകരിക്കാനോ പോലീസ് തയ്യാറാകുന്നില്ല എന്ന് ആരോപിച്ചാണ് ആണ് സമരക്കാർ രംഗത്തെത്തിയത്. ജില്ലാ കോടതിയിൽ ഉൾപ്പെടെ മുൻകൂർ ജാമ്യത്തിന്  ശ്രമിച്ച സ്ഥാപന  ഉടമയുടെയും സംഘത്തിന്റയും അപേക്ഷ കോടതി തള്ളി കളഞ്ഞിരുന്നു .
ഹൈക്കോടതിയിൽ ഉൾപ്പെടെ
തുടർ അപേക്ഷയുമായി  നടക്കുന്ന സ്ഥാപന  ഉടമയ്ക്കെതിരെ പോലീസ് ഒരു നടപടിയും സ്വീകരിക്കുന്നില്ല എന്ന് സമരക്കാർ ചൂണ്ടിക്കാട്ടി.

തമിഴ്നാട്ടിലും കേരളത്തിലുമായി
മൂന്ന് സ്ഥാപനങ്ങളാണ് ഉള്ളത്
ഇവിടങ്ങളിൽ നിന്നായി ലക്ഷങ്ങളുടെ ഇടപാടുകൾ നടത്തിയ ഉപഭോക്താക്കളാണ്
ഇതോടെ ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നത് .

നിക്ഷേപകരുടെ കോടിക്കണക്കിന് രൂപയുമായി കടന്ന  നിർമ്മൽ കൃഷ്ണ സാമ്പത്തിക തട്ടിപ്പിന്  പരിഹാരം കാണാൻ അധികൃതർ ഇപ്പോഴും ഇരുട്ടിൽ തപ്പുമ്പോൾ ആണ്. പുതിയ ഒരു തട്ടിപ്പും കൂടി ഇവിടെ ഉടലെടുത്തിരിക്കുന്നത്.

ഫിനാൻസ് ഉടമക്കെതിരെ പോലീസ് നടപടിയെടുക്കണമെന്നാ വശ്യപ്പെട്ടുകൊണ്ട് ആക്ഷൻ കൗൺസിൽ ഗാന്ധിപാർക്കിൽ നിന്നാരംഭിച്ച പ്രകടനം സ്റ്റേഷനുമുന്നിൽ പോലീസ് തടയുകയായിരുന്നു. തുടർന്ന് മുൻ എംഎൽഎ അല്ലേ എ ടി ജോർജ് സമരപരിപാടി ഉദ്ഘാടനം ചെയ്തു. ആർ വത്സലൻ, അഡ്വക്കേറ്റ് മഞ്ചവിളാകം ജയകുമാർ , പെരുവിള രവി തുടങ്ങിയവർ സമരപരിപാടികൾക്ക് നേതൃത്വം നൽകി.

ദൃശ്യങ്ങൾ FTP

Police Station March @ NTA 18 6 19

ബൈറ്റ്: അഡ്വ: മഞ്ചവിളാകം ജയകുമാർ

എൻ ശ്യമ ഇടപാടുകാരി

Sent from my Samsung Galaxy smartphone.
Last Updated : Jun 19, 2019, 1:57 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.