ആലപ്പുഴ : ശക്തമായ കാറ്റിലും മഴയിലും വേമ്പനാട് കായലിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. മണ്ണഞ്ചേരി സ്വദേശി അശോകനാണ് (55) മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ഇന്നലെയുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് അപകടമുണ്ടായത്. വെള്ളത്തിന്‍റെ ഉലച്ചിലിൽ അശോകൻ സഞ്ചരിച്ചിരുന്ന വള്ളം മറിഞ്ഞ് അപകടം സംഭവിക്കുകയായിരുന്നു.
വേമ്പനാട്ട് കായലിൽ മഴയത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു - fisherman died
വെള്ളത്തിന്‍റെ ഉലച്ചിലിൽ അശോകൻ സഞ്ചരിച്ചിരുന്ന വള്ളം മറിഞ്ഞ് അപകടം സംഭവിക്കുകയായിരുന്നു.
fs
ആലപ്പുഴ : ശക്തമായ കാറ്റിലും മഴയിലും വേമ്പനാട് കായലിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. മണ്ണഞ്ചേരി സ്വദേശി അശോകനാണ് (55) മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ഇന്നലെയുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് അപകടമുണ്ടായത്. വെള്ളത്തിന്‍റെ ഉലച്ചിലിൽ അശോകൻ സഞ്ചരിച്ചിരുന്ന വള്ളം മറിഞ്ഞ് അപകടം സംഭവിക്കുകയായിരുന്നു.
വേമ്പനാട്ട് കായലിൽ മഴയത്ത് വള്ളംമറിഞ്ഞു മത്സ്യത്തൊഴിലാളി മരിച്ചു
മണ്ണഞ്ചേരി : ശക്തമായ കാറ്റിലും മഴയിലും വേമ്പനാട് കായലിൽ വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളി മരിച്ചു.
മണ്ണഞ്ചേരി പഞ്ചായത്ത് ഒമ്പതാം വാർഡിൽ നേതാജി നികർത്തിൽ അശോകനാണ് (55) മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.
മത്സ്യബന്ധനത്തിലൂടെ ഉപജീവനം നടത്തിയിരുന്ന അശോകൻ ഉച്ചയോടെ വേമ്പനാട്ട് കായലിലൂടെ സഞ്ചരിക്കവേ ശക്തമായ മഴയും കാറ്റുമുണ്ടായി. വെള്ളത്തിൻ്റെ ഉലച്ചിലിൽ അശോകൻ സഞ്ചരിച്ചിരുന്ന വള്ളം മറിയുകയായിരുന്നു. അപകടം സംഭവിച്ചത്. ഭാര്യ: സുനന്ദ, മക്കൾ : അനൂപ്, ആതിര
Erfan Ebrahim Sait,
ETV Bharat,
Alappuzha
+91 7403377786
ETV Bharat,
Alappuzha
+91 7403377786